March 23, 2026

Kerala

5990 കോടി കടമെടുക്കാന്‍ കേരളം

അധിക കടമെടുക്കാന്‍ കേരളം. 5990 കോടി രൂപയാണ് കേരളം കടം എടുക്കുന്നത്. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 12,000 കോടി ഈ മാസം വായ്പയെടുക്കാനാണ് കേരളം...

ഇളനീരിന് വിപണിയില്‍ വൻവില

സംസ്ഥാനത്ത് ഇളനീരിന് അനിയന്ത്രിതമായ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. റമദാൻ വിപണിയില്‍ ഇളനീരിനും ആവശ്യക്കാർ ഏറെയാണ്. പലരും നോമ്പുതുറക്കാൻ ഉപയോഗിക്കുന്നത് ഇളനീരാണ്.കൂടാതെ പൊള്ളുന്ന ചൂടില്‍ ആശ്വാസം നേടാൻ ഇളനീർ...

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ ഉടൻ പൂർത്തിയാക്കണം, അവസാന തീയതി മാർച്ച് 31

കേരളത്തിൽ റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ ഉടൻ പൂർത്തിയാക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. ഇതുവരെ 95 ശതമാനം പേർ മസ്റ്ററിങ് പൂർത്തിയാക്കി. ബാക്കിയുള്ള 5 ശതമാനം...

കൈത്തറി യൂണിഫോം പദ്ധതിക്കായി 28 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം നൽകുന്ന കൈത്തറി യൂണിഫോം പദ്ധതിക്കായി വ്യവസായ വകുപ്പ് 28 കോടി രൂപ കൂടി അനുവദിച്ചു. അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോം...

കൈത്തറി യൂണിഫോം പദ്ധതിക്കായി 28 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം നൽകുന്ന കൈത്തറി യൂണിഫോം പദ്ധതിക്കായി 28 കോടി രൂപ കൂടി അനുവദിച്ച് വ്യവസായ വകുപ്പ്. അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോം...

സംസ്ഥാനത്ത് 4 വർഷത്തിനിടെ പൂട്ടിയത് 1081 എംഎസ്എംഇ സംരംഭങ്ങൾ! കണക്ക് പുറത്തുവിട്ട് കേന്ദ്രം

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേരളത്തില്‍ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭ എം പി ഹാരീസ് ബീരാന്റെ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം...

‘ഹൃദ്യം’ പദ്ധതി; 8,000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ 'ഹൃദ്യം' പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയശസ്ത്രക്രിയ. ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യവകുപ്പിന്റെ 'ഹൃദ്യം' പദ്ധതിയിലൂടെയാണ് 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച്...

ചുങ്കത്ത് ജ്വലറിയിൽ നിരവധി ഓഫറുകള്‍; നാലു പവൻ സ്വര്‍ണം വാങ്ങുമ്പോൾ 1 പവന് പണിക്കൂലി സൗജന്യം!

കേരളത്തിലെ പ്രമുഖ ജ്വലറി ഗ്രൂപ്പായ ചുങ്കത്തിന്റെ തിരുവനന്തപുരം ഷോറൂമിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് വൻ ഓഫറുകള്‍.വാർഷികം പ്രമാണിച്ച്‌ തിരുവനന്തപുരം ചുങ്കത്ത് ജ്വല്ലറിയില്‍ നിന്നും മാർച്ച്‌ 14, 15, 16...

മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ പതിക്കില്ല

ഓട്ടോറിക്ഷകളില്‍ 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കൾ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായി നടത്തിയ...

കല്യാൺ സിൽക്സിന്റെ നവീകരിച്ച കൽപ്പറ്റ ഷോറൂം പ്രവർത്തനമാരംഭിച്ചു

വയനാട്ടിൽ മറ്റൊരിടത്തും ലഭിക്കാത്ത വിലക്കുറവുകളുമായി കല്യാൺ സിൽക്സിന്റെ നവീകരിച്ച കൽപ്പറ്റ ഷോറൂം തുറന്നു. ചടങ്ങിൽ മെഗാ റീ ഓപ്പണിംഗിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ്...