March 23, 2026

Kerala

ഡോക്ടര്‍മാര്‍ക്കായുള്ള മെഡിട്രീന മെഡിസിന്‍ അപ്‌ഡേറ്റ് 2025 സംഘടിപ്പിച്ചു

കൊല്ലം: മെഡിട്രീന ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ക്കായുള്ള മെഡിട്രീന മെഡിസിന്‍ അപ്‌ഡേറ്റ് 2025 സംഘടിപ്പിച്ചു. കൊട്ടിയം ബ്രൂക്ക് സെറിന്‍ ഹോട്ടലിൽ മാര്‍ച്ച്‌ 15 ശനിയാഴ്ചയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മെഡിട്രീന...

പഴയ വാഹനങ്ങളുടെ നികുതി കുടിശ്ശിക: അവസാന തിയതി മാർച്ച് 31

ചുരുങ്ങിയ നിരക്കിൽ ഒറ്റത്തവണയായി നികുതി കുടിശ്ശിക തീർക്കാംനിങ്ങളുടെ പേരിലുള്ള പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീർക്കാൻ മാർച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. 2020...

ഇൻഷുറൻസ് പരിരക്ഷയില്ലാതെ കെഎസ്ആർടിസി ഓർഡിനറി ബസുകൾ

15 വർഷം പിന്നിട്ടിട്ടും സർവീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള അയ്യായിരത്തില്‍പ്പരം ബസുകളില്‍ നാലിലൊന്നും 15 വര്‍ഷം കഴിഞ്ഞവയാണ്....

ഐടിഐകളില്‍ നിന്നും749 ട്രേഡുകള്‍ ഒഴിവാക്കുന്നു

പാലക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകളിലായി ആറുവര്‍ഷത്തിലേറെയായി പഠിക്കാനാളില്ലാത്ത 749 ട്രേഡുകള്‍ ഒഴിവാക്കുന്നു. ഇവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ട്രെയ്നിങ് ഡയറക്ടര്‍ വിജ്ഞാപനം പുറത്തിറക്കി.കോഴ്‌സുകള്‍ ഒഴിവാകുന്നതുമൂലം അധികമാകുന്ന സ്ഥിരം ട്രെയ്നര്‍മാരെ...

റേഷനരിവില കൂട്ടിയേക്കും

മുൻഗണനേതര വിഭാഗങ്ങൾക്ക് സബ്‌സിഡിയിനത്തിൽ നൽകുന്ന റേഷനരിവില കൂട്ടണമെന്ന് സർക്കാർ സമിതിയുടെ ശുപാർശ. ഒരു കിലോഗ്രാമിന് ഇപ്പോഴുള്ള 4 രൂപ 6 രൂപയായി വർധിപ്പിക്കണമെന്നാണ് ആവശ്യം. 8.30 രൂപയ്ക്ക്...

നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സെസ് ഏർപ്പെടുത്തിയേക്കും

റേഷൻ വാങ്ങുന്ന മുൻഗണനേതര വിഭാഗമായ നീല, വെള്ള കാർഡ് ഉടമകൾക്ക് മാസം ഒരു രൂപ സെസ് ഏർപ്പെടുത്താനാണ് ശിപാർശ. റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനാണ് സെസ്...

2000-ല്‍ പരം അപ്രന്റീസ് ഒഴിവുകള്‍; ഡിഗ്രി/ ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം

കേരളത്തിലെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളായ ഫാക്‌ട്, കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേള്‍ഡ്, കൊച്ചിൻ ഇന്റർ നാഷണല്‍ എയർപോർട്ട്, ഹിന്ദുസ്ഥാൻ...

ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളുമായി പുല്ലൂപ്പിക്കടവ്

കണ്ണൂർ: ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളുമായി പുല്ലൂപ്പിക്കടവ്. നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഭരണാനുമതി ലഭിച്ചതായി കെ.വി സുമേഷ് എംഎല്‍എ പറഞ്ഞു. കോഴിക്കോട് എൻഐടി നടത്തിയ...

കൊച്ചി നേവല്‍ ഷിപ്പ്‌യാര്‍ഡില്‍ 240 ഒഴിവുകള്‍

കൊച്ചി നേവൽ ഷിപ്പ് റിപ്പയർ യാർഡിലും, നേവൽ എയർക്രാഫ്റ്റ് യാർഡിലും അപ്രന്റീസ്ഷിപ്പ് പരിശീലനം നേടാം. വിവിധ ട്രേഡുകളിലായി ആകെ 240 ഒഴിവുകളാണുള്ളത്. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര...

ഫെയറിടെയ്ല്‍ വെഡിംഗ്‌സ് ഫെസ്റ്റ്; തിരുവനന്തപുരം ഭീമയില്‍

തിരുവനന്തപുരം: ഭീമയില്‍ ഗ്രാന്‍ഡ് വെഡിംഗ്‌സ് എക്‌സ്‌പോ റിടെയ്ല്‍ ഒരുക്കി. നൂതന ആശയം വിവാഹ ആഭരണ ഷോപ്പിംഗിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം ഭീമ ജുവല്ലറി.തിരുവനന്തപുരം ഷോറും, മാര്‍ച്ച്‌ 14 മുതല്‍...