March 23, 2026

Kerala

സ്വർണ വില താഴേക്ക്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് പവന് 400 രൂപയും, ഗ്രാമിന് 50 രൂപയും കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന് 70,440 രൂപയും, ഗ്രാമിന് 8,805 രൂപയുമാണ്...

റെക്കോഡ് വിൽപ്പനയോടെ കേരളം മുഴുവൻ കേരള ചിക്കൻ എത്തുന്നു

കൊല്ലം: കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടിയ റെക്കോഡ് വില്‍പ്പനയുടെ പിന്‍ബലത്തില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ ഇനി എല്ലാ ജില്ലകളിലേക്കും വ്യാപിക്കുന്നു. സംസ്ഥാനത്ത് കോഴിയിറച്ചിവില നിശ്ചയിക്കുന്നതിനുള്ള നിര്‍ണായകശക്തിയായി കേരള ചിക്കനെ...

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ മാറ്റമില്ല. ഒരു ദിവസത്തെ ഇടവിലേയ്ക്ക് ശേഷം ഇന്നലെ സ്വർണവില കൂടിയിരുന്നു.ഇന്നലെ പവന് 240 രൂപയാണ് കൂടിയത്. വിപണിയില്‍ ഇന്ന് ഒരു പവൻ...

കെഎസ്ആർടിസിക്ക് 103 കോടി രൂപകൂടി അനുവദിച്ച് ധനമന്ത്രി

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.24 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.24 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള...

വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്കൂൾ മാർക്കറ്റുകൾ മെയ് 12 മുതൽ

സപ്ലൈകോ സ്കൂള്‍ മാർക്കറ്റ് മെയ് 12 മുതല്‍ പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങളുടെ വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്കൂൾ...

കെഎസ്ആര്‍ടിസി ഹൈടെക്കാകുന്നു; മൊബൈൽ ആപ്പിൽ ബസ് ട്രാക്കിങ്, ടിക്കറ്റ് ബുക്കിങ്, മറ്റു ഡിജിറ്റൽ സൗകര്യങ്ങൾ

യാത്രക്കാര്‍ക്ക് കൂടുതൽ സഹായകരമാകുന്ന പല പുതിയ പദ്ധതികളും കെഎസ്ആര്‍ടിസി അടുത്തിടെ നടപ്പിലാക്കിയിട്ടുണ്ട്. അത്തരത്തില്‍ കെഎസ്ആര്‍ടിസി ഒരുക്കുന്ന ഒരു പുതിയ സംവിധാനമാണ് മൊബൈൽ ആപ്പ്. ബസ് എവിടെയെത്തി, സ്‌റ്റോപ്പിൽ...

നാലാം പാദത്തില്‍ മികച്ച നേട്ടവുമായി യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്

കൊച്ചി: സെന്‍ട്രം ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മൊത്തവരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 438 കോടി രൂപയില്‍ നിന്ന് ഈ പാദത്തില്‍...

കുതിച്ചുയർന്ന് സ്വർണവില

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ച് ഉയരുന്നു. ഗ്രാമിന് 250 രൂപയും, പവന് 2000 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9025 രൂപയും പവന് 72200 രൂപയുമായി...

തൃപ്പൂണിത്തുറ- ഇൻഫോപാർക്ക് സര്‍വീസ് ഉടന്‍ ആരംഭിക്കും; 5 കിലോമീറ്ററിന് 20 രൂപ

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനില്‍ നിന്ന് ഇൻഫോപാർക്കിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ഫീഡർ ബസ് സർവീസുകൾ ആരംഭിക്കാന്‍ ഒരുങ്ങുന്നു. സർവീസുകൾ ആരംഭിക്കുന്നതിനുള്ള ലൈസൻസ് നൽകുന്നതിന് സ്വകാര്യ...

മെഗാ ഫുഡ് പാർക്ക്: ഒരു വർഷംകൊണ്ട് 1200 കോടി നിക്ഷേപം, 3500 പേര്‍ക്ക് തൊഴിൽ

ആലപ്പുഴ ജില്ലയിലെ ചേർത്തല മെഗാ ഫുഡ് പാർക്ക് പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ 1200 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നതായി വ്യവസായ വകുപ്പ് മന്ത്രി പി....