March 23, 2026

Kerala

പെരിന്തൽമണ്ണയിൽ കല്യാൺ സിൽക്സിൻറെ നവീകരിച്ച ഷോറൂം പ്രവർത്തനം ആരംഭിച്ചു

കാലത്തിനൊത്ത ട്രെൻഡുകളും വിപുലമായ കളക്ഷനുകളും മലപ്പുറത്ത് മറ്റൊരിടത്തും ലഭിക്കാത്ത വിലക്കുറവുകളുമായി പെരിന്തൽമണ്ണയിൽ കല്യാൺ സിൽക്സിൻറെ നവീകരിച്ച ഷോറൂം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത്...

മഞ്ചേരിയില്‍ കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം; ഉദ്ഘാടനം ഫഹദ് ഫാസില്‍

മലപ്പുറം: മഞ്ചേരിയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു ഷോപ്പിംഗ് അനുഭവം സമ്മാനിച്ചുകൊണ്ട് മെയ് 25 ഞായറാഴ്ച്ച രാവിലെ 10:30ന് കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം ചലചിത്രതാരം...

സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 49 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമാണ്. ഇന്നലെ 70,040...

ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കൂട്ടി കെഎസ്ഇബി

തിരുവനന്തപുരം: വൈകുന്നേരം നാലിനുശേഷം ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കെഎസ്ഇബി വർദ്ധിപ്പിച്ചു. കെഎസ്ഇബിയുടെ 63 ചാർജിങ് സ്റ്റേഷനുകൾക്ക് ഇത് ബാധകമാണ്. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശപ്രകാരമുള്ള ‌സർവീസ് ചാർജുകൂടി ഈടാക്കാൻതീരുമാനിച്ചതോടെ,...

കെ.എസ്.എഫ്.ഇ നിക്ഷേപ പലിശ നിരക്കുകൾ ഉയര്‍ത്തി

നിക്ഷേപ പലിശനിരക്കുകൾ പുതുക്കി കെ.എസ്.എഫ്.‌ഇ. ഷോർട്ട് ഡെപ്പോസിറ്റ്, ചിട്ടി പ്രൈസ് മണി ഡെപ്പോസിറ്റ്, ജനറൽ ഫിക്സഡ് ഡെപ്പോസിറ്റ്, എന്നി നിക്ഷേപപദ്ധതികളിലാണ് മാറ്റം വന്നിരിക്കുന്നത്. സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണം...

സ്വർണ വില ഉയർന്നു; പവന് 880 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്,പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് ഇന്ന് വർധിച്ചത്. ഒരു പവന്‍ സ്വര്‍ണ വില 69,760രൂപയാണ്. ഗ്രാമിന് 8720 രൂപയും. ഇന്നലെ പവന്...

തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം

തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം. ഗ്രൗണ്ട് ഹാൻഡിലിങ്ങിൽ നിന്ന് സെലബിക്ക് വിലക്ക്. നീക്കം യാത്രക്കാരെ ബാധിക്കില്ലെന്ന് സിയാൽ അറിയിച്ചു. കാർഗോ നീക്കത്തേയും ബാധിക്കില്ല. സെലബിയിലെ...

ലാഭക്കുതിപ്പിൽ കൊച്ചിൻ ഷി‍പ്പ്‍യാർഡ്

പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് 2025 ലെ മാർച്ച് പാദത്തിലെ സാമ്പത്തിക വർഷത്തിൽ 10.93 ശതമാനവർധനവോടെ 287.18 കോടി രൂപയുടെ ഏകീകൃത ലാഭം രേഖപ്പെടുത്തി. 258.88...

തിരുവനന്തപുരം വിമാനത്താവളത്തിൽ 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് വരെ 4,890,452 യാത്രക്കാർ

2024 ഏപ്രിൽ ഒന്നിനും 2025 മാർച്ച് 31നും ഇടയിൽ 4,890,452 യാത്രക്കാർക്ക് സേവനം നൽകിയതായി തിരുവനന്തപുരം വിമാനത്താവളം. 2023-24 സാമ്പത്തിക വർഷത്തിലെ 4411,235 യാത്രക്കാരെ അപേക്ഷിച്ച് 10...

കേന്ദ്രം അന്തിമാനുമതി നൽകി; കേരളത്തിന് 29,529 കോടി കടമെടുക്കാം

തിരുവനന്തപുരം: കേരളത്തിന് പൊതുവിപണിയിൽനിന്ന് കടമെടുക്കുന്നതിന് കേന്ദ്രം അന്തിമാനുമതി നൽകി. ഈ വർഷം ഡിസംബർവരെ 29,529 കോടി കടമെടുക്കാൻ കഴിയും. കഴിഞ്ഞമാസം 5000 കോടി എടുക്കാൻ താത്കാലികാനുമതി നൽകിയിരുന്നു....