വെളിച്ചെണ്ണയ്ക്ക് വില ഉയരുന്നതിൻ്റെ ഫലമായി മറ്റു എണ്ണകള്‍ക്ക് ആവശ്യക്കാരേറുന്നു
കുറ്റിപ്പുറം: നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.വെളിച്ചെണ്ണ കിലോയ്ക്ക് 390 രൂപ മുതല്‍ 400 രൂപ വരെയായി ഉയർന്നു. പൊതിച്ച നാളികേരം കിലോയ്ക്ക്...
