സ്വർണ്ണവിലയിൽ ഇടിവ്; പവന് 360 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്നലെ 1000 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 74000 ത്തിനും താഴെയെത്തി. ഒരു...
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്നലെ 1000 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 74000 ത്തിനും താഴെയെത്തി. ഒരു...
കൊച്ചി: പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഇന്‍ഡ്‌റോയല്‍ പുതിയ മോഡലുകള്‍ പുറത്തിറക്കി. സോഫ, വാര്‍ഡ്രോബ്, ഡൈനിംഗ് സെറ്റ്, റിക്ലൈനേഴ്‌സ്, ബെഡുകള്‍ എന്നീ ശ്രേണികളിലെ പുതിയ മോഡലുകള്‍, ഇന്‍റീരിയര്‍ വര്‍ക്കുകള്‍,...
കുതിച്ചുയര്‍ന്ന് വെളിച്ചെണ്ണവില. ഒരുലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയില്‍ 529 രൂപ നൽകാം. നാട്ടിന്‍പുറങ്ങളിലെ മില്ലുകളില്‍ വെളിച്ചെണ്ണയ്ക്ക് 480 രൂപയാണ്. 10 കിലോഗ്രാം കൊപ്ര ആട്ടിയെടുത്താല്‍ ഏറ്റവും കൂടിയത്...
ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം...
കേരളത്തിലെ സ്കൂളു മായി ബന്ധപ്പെട്ട് വലിയ വാർത്തകളും ചർച്ചകളും ഉയരുന്ന ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി കേരള സർക്കാർ അവതരിപ്പിക്കുന്നത്.ഇത് സ്കൂള്‍ വിദ്യാർത്ഥികള്‍ക്കും, സ്കൂളില്‍ ജോലി ചെയ്യുന്നവർക്കും...
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് ഒറ്റയടിക്ക് 125 രൂപ കുറഞ്ഞ് വില 9,255 രൂപയിലും പവന് 1,000 രൂപ ഇടിഞ്ഞ് 74,040 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക്...
നടത്തുംകർക്കിടകവാവിനോട് അനുബന്ധിച്ച് ആലുവ ശിവക്ഷേത്രത്തിൽ എത്തുന്നവർക്കായി കൊച്ചി മെട്രോ പ്രത്യേക സർവീസുകൾ നടത്തും. ബുധനാഴ്‌ച രാത്രി ആലുവ ക്ഷേത്രത്തിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാത്രി 11.30 വരെ സർവീസുണ്ടാകും....
കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധ യൂണിറ്റുകളില്‍ നിന്ന് യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെ എസ്ആര്‍ടിസി. വിവിധ യൂണിറ്റുകളില്‍ നിന്നും ബലിതര്‍പ്പണം നടത്തുന്ന സ്ഥലങ്ങളിലേയ്ക്കും തിരിച്ചും...
സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ്. പവന് 760 രൂപയും, ഗ്രാമിന് 95 രൂപയുമാണ് വില വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന് 75,040 രൂപയും, ഗ്രാമിന് 9,380 രൂപയുമാണ് വില....
ദക്ഷിണേന്ത്യയിലെ പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡുകളിലൊന്നായ ഇന്‍ഡ്‌റോയല്‍ഇന്റീരിയര്‍ മനോഹരമാക്കുന്ന പുത്തന്‍ ഫര്‍ണീച്ചര്‍ മോഡലുകള്‍ വിപിണിയില്‍ ഇറക്കി. പുതിയ ഫര്‍ണിച്ചര്‍ ശ്രേണി അവതരിപ്പിച്ചത്കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങിലാണ്. അതെസമയം...