March 23, 2026

Kerala

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ച ഹെെക്കോടതി ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി സ്റ്റേചെയ്തു. സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി പുറപ്പടുവിച്ച സ്റ്റേ ഉത്തരവാണ് സുപ്രീം...

വെളിച്ചെണ്ണയുടെ വില ഇനിയും കുറയും, ഓണത്തിന് സബ്‌സിഡി നിരക്കില്‍ വാങ്ങാം; ആശ്വാസ വാര്‍ത്തയുമായി മന്ത്രി

വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഓണത്തിന് ഒരു കാര്‍ഡിന് സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നും മന്ത്രി...

മിൽമ കർഷകർക്ക് മൂന്നു രൂപ അധികം നൽകും: സി.എൻ. വത്സലൻപിള്ള

കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ സംഘങ്ങളിൽ നിന്നു സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും സ്വാതന്ത്ര്യദിനവും ഓണവും പ്രമാണിച്ച് മൂന്നുരൂപ വീതം പ്രോത്സാഹന വിലയായി അധികം നൽകാൻ...

സ്വർണവില ഉയരങ്ങളിൽ; പവന് 1120 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 1120 രൂപയും, ഗ്രാമിന് 140 രൂപയുമാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 74,320 രൂപയും, ഗ്രാമിന് 9290 രൂപയുമാണ് ഇന്നത്തെ...

ഓണം സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ

തിരുവനന്തപുരം: ഓണക്കാലത്തെ തിക്കും തിരക്കും കുറയ്ക്കുന്നതിന്റെ ഭാ​ഗമായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ചെന്നൈ - കൊല്ലം, മംഗലാപുരം - തിരുവനന്തപുരം റൂട്ടിലാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്....

കുത്തനെ ഇടിഞ്ഞ് ഒട്ടുപാല്‍ വില

ഒട്ടുപാല്‍വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസംവരെ കിലോക്ക് 132 രൂപ വരെ ലഭ്യമായിരുന്ന ഒട്ടുപാല്‍ വില ഇന്നലെ 118 രൂപയായി താഴ്ന്നു. തുടർന്ന് റബർ കർഷകർ ആശങ്കയിലാണ്.മിക്കയിടങ്ങളിലും...

എസ്ബിഐ ജനറൽ ഇൻഷ്വറൻസിന് കൊച്ചിയിൽ പുതിയ ബ്രാഞ്ച്

കൊച്ചി: കൊച്ചിയിൽ പുതിയ ബ്രാഞ്ച് ആരംഭിച്ച് എസ്ബിഐ ജനറൽ ഇൻഷ്വറൻസ് കമ്പനി. കലൂർ കതൃക്കടവ് ജംഗ്ഷനിലെ മടത്തിക്കുന്നേൽ കോംപ്ലക്സ‌സിലാണ് പുതിയ ഓഫീസ്. കമ്പനി എംഡിയും സിഇഒയുമായ നവീൻ...

ന്യൂ ഫണ്ട് ഓഫറുമായി കൊട്ടക് മ്യൂച്വൽ ഫണ്ട്

കൊച്ചി: കൊട്ടക് മ്യൂച്വൽ ഫണ്ടിൻ്റെ പുതിയ ഓപ്പൺ-എൻഡ് ഇക്വിറ്റി സ്‌കീമായ കൊട്ടക് ആക്ടീവ് മൊമെൻ്റെ ഫണ്ട് ഓഫർ ആരംഭിച്ചു. ഇൻ-ഹൗസ് പ്രൊപ്രൈറ്ററി മോഡലിലുള്ള വരുമാന വേഗതയുള്ള സ്റ്റോക്കുകളെ...

മോസിലോർ ലിമിറ്റഡ് ഇനി കൊച്ചിയിലും

കൊച്ചി: യുകെ ആസ്ഥാനമായ മുൻനിര പ്രൊഡക്ട് കമ്പനികളിലൊന്നായ മോസിലോർ ലിമിറ്റഡിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഓഫീസ് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ ഉദ്ഘാടനം നിർവഹിച്ചു. പുതിയ...

സ്വര്‍ണവിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 480 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 73680 രൂപയാണ് നല്‍കേണ്ടത്.അതെസമയം ഒരു ഗ്രാം...