March 23, 2026

Kerala

ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്സ്പോ ഇന്നുമുതൽ

കൊച്ചി: റിയൽ എസ്റ്റേറ്റ് മേളയായ ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്സ്പോയ്ക്ക് കലൂർ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഇന്ന് തുടക്കം. രാവിലെ 10ന് കലക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും....

ചിങ്ങം ഒന്നിന് ഇരുന്നൂറിലേറെ കാറുകൾ! വൻ മുന്നേറ്റവുമായി സ്കോഡ

കൊച്ചി: ചിങ്ങം ഒന്നിന് ഇരുന്നൂറിലേറെ കാറുകൾ കൈമാറി സ്കോഡ കേരളത്തിൽ വൻ മുന്നേറ്റം നടത്തി. കൈലാഖ്, കോഡിയാഖ്, കുഷാഖ്, സ്ലാവിയ മോഡലുകളാണ് ഇവിഎം മോട്ടർസ്, ജെം ഫീനിക്സ്,...

ലുലുമാളിൽ കുട്ടികൾക്കായി ഫൺലാൻഡ്

കൊച്ചി: കുട്ടികൾക്കായി രാജ്യത്തിലെ ഏറ്റവും വലിയ സോഫ്റ്റ് പ്ലേ ഏരിയ ഒരുക്കി ലുലു ഫൺ ട്യൂറ. ഫൺലാൻഡ് ഒരുക്കിയിട്ടുള്ളത് കൊച്ചി ലുലുമാളിന്റെ മൂന്നാം നിലയിലാണ്. നടൻ അർജുൻ...

കയമ അരിക്ക് കിലോയ്ക്ക് 230 രൂപ! ബിരിയാണി വിലയും കൂടി; ഹോട്ടലുകളും കാറ്ററിങ് മേഖലയും പ്രതിസന്ധിയിൽ

കോഴിക്കോട്: കേരളത്തില്‍ കുതിച്ചുയർന്ന് കയമ അരിയുടെ വില. 230 രൂപയാണ് കിലോയ്ക്ക് ഇപ്പോഴത്തെ വില.കേരളത്തില്‍ ബിരിയാണിക്ക് കൂടുതല്‍ ഉപയോഗിക്കുന്നത് കയമ അരിയാണ്. ഘട്ടംഘട്ടമായാണ് കഴിഞ്ഞ മൂന്നുമാസത്തിനിടെ അരിയുടെ...

12 ദിവസങ്ങൾക്ക് ശേഷം സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില ഉയർന്നു. പവന് 400 രൂപയും, ഗ്രാമിന് 50 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 73,840 രൂപയും, ഗ്രാമിന് 9230...

ശീമാട്ടിയുടെ ‘ദ് ഗ്രേറ്റ് ഇന്ത്യൻ സാരി’ കൊച്ചിയിലും കോട്ടയത്തും

കൊച്ചി: പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ ശീമാട്ടി 'ദ് ഗ്രേറ്റ് ഇന്ത്യൻ സാരി' എന്ന പേരിൽ പുതിയ ഫാഷൻ സാരി ഷോറൂമുകൾ തുറക്കാനൊരുങ്ങുന്നു. കൊച്ചിയിൽ ഇന്നും കോട്ടയത്ത് നാളെയുമായാണ്...

സ്കൂൾ കുട്ടികൾക്ക് സർക്കാറിന്റെ ഓണസമ്മാനം, 4 കിലോ അരി വീതം നൽകും

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്...

കേരള സ്‌റ്റേറ്റ് കോസ്റ്റ് കൺവൻഷൻ 22 ന്

കൊച്ചി: കേരള സ്‌റ്റേറ്റ് കോസ്‌റ്റ് കൺവൻഷൻ 22നു രാവിലെ 9.30 ന് മറൈൻ ഡ്രൈവ് താജ് വിവാന്തയിൽ സംഘടിപ്പിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്‌റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ...

മിൽമ പാൽ ഒരു ലിറ്റർ ബോട്ടിൽ വിപണിയിലെത്തി

തിരുവനന്തപുരം: മിൽമ ഉത്പന്നങ്ങളുടെ വിപണി കൂട്ടുന്നതിന്റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും 'മിൽമ കൗ മിൽക്ക്' ഒരു ലിറ്റർ ബോട്ടിൽ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ വിപണിയിലിറക്കി.മൃഗസംരക്ഷണക്ഷീര വികസന...

പൊന്നിന് വിലയിടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വർണത്തിന് വിലയിടിവ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് താഴ്ന്നത്. ഇതോടെ...