എക്സ്ട്രാനെറ്റ് സപ്പോർട്‌സ് ഓഫിസ് കളമശേരിയിൽ തുറന്നു
കൊച്ചി: ഇന്റർനെറ്റ് സേവനദാതാവായ എക്സ്ട്രാനെറ്റ് സപ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫിസ് കളമശേരിയിൽ തുറന്നു. മാനേജിങ് ഡയറക്‌ടർ രാമചന്ദ്രൻനായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ മുജീബ്, പ്രദീപ് കൊടുങ്ങല്ലൂർ,...
