സ്വര്‍ണവില: പവന് 120 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടി. ഇതോടെ സ്വര്‍ണം ഗ്രാമിന് 9405 രൂപയായി ഉയര്‍ന്നു. പവന് 75240 രൂപയുമായി....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടി. ഇതോടെ സ്വര്‍ണം ഗ്രാമിന് 9405 രൂപയായി ഉയര്‍ന്നു. പവന് 75240 രൂപയുമായി....
കൊച്ചി: ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ പുതുമയുമായി പ്ലാറ്റിനം ആഭരണ വിപണി. സമൃദ്ധിയുടെയും പുതു തുടക്കത്തിന്റെയും പ്രതീകമായ പ്ലാറ്റിനത്തിന്റെ ശാശ്വതസൗന്ദര്യവും ഉയര്‍ന്ന ശുദ്ധിയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. 95 ശതമാനം ശുദ്ധിയുള്ള...
കൊച്ചി: നാളെമുതൽ ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചി വണ്ടർലായിൽ പായസമേള, കലാപരി പാടികൾ തുടങ്ങിയവയുണ്ടാവും. സെപ്റ്റംബർ ഏഴുവരെയാണ് ഇത് ലഭ്യമാവുക. കൂടാതെ തിരുവോണത്തിന് ഓണസദ്യയുമുണ്ടാകും. തിരുവോണദിനം ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ സമാപിക്കുക....
കൊച്ചി: മുൻനിര ലൈറ്റിംഗ് കമ്പനിയായ ഫിലിപ്‌സ് മലപ്പുറത്ത് സ്മാർട്ട് ലൈറ്റ് ഹബ് തുടങ്ങി. 2500 ചതുരശ്രഅടി വിസ്തീർണത്തിലുള്ള സ്റ്റോറിൽ ഇൻ്റീരിയർ ഡിസൈനർമാർക്കും ആർക്കിടെക്റ്റുകൾക്കും ആവശ്യമായ വിപുലമായ ഹോം...
മൂന്നാർ: മൂന്നാറിൽ മൂന്നിടത്ത് നീലക്കുറിഞ്ഞി പൂത്തു. ഇക്കാനഗർ, ഗ്രഹാംസ് ലാൻഡ്, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഇവ വിരിഞ്ഞത്. നിലവിൽ പ്രദേശത്തെ ഏതാനും ചെടികളിൽ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ വർധിച്ച് 75,120 രൂപയായി. ഗ്രാമിന് 35രൂപ വര്‍ധിച്ച് 9390 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് (ചൊവ്വാഴ്ച) ആരംഭിച്ചു. എ.എ.വൈ റേഷൻ(മഞ്ഞ) കാർഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ...
തിരുവനന്തപുരം: ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി 200 രൂപ വർദ്ധിപ്പിച്ചു. കഴിഞ്ഞ തവണ 1000 രൂപ ലഭ്യമാക്കിയപ്പോൾ ഇത്തവണ 1200 രൂപ...
തിരുവനന്തപുരം: വെളിച്ചെണ്ണ വില വീണ്ടും കുറച്ച് സപ്ലൈകോ വിൽപനശാലകളും ഓണച്ചന്തകളും. സബ്‌സിഡി വെളിച്ചെണ്ണ (ശബരി) ലീറ്ററിന് 339 രൂപ.സബ്സിഡി ഇതര വെളിച്ചെണ്ണയ്ക്ക് 389 രൂപ. ഇന്നലെ വൈകിട്ട്...
കൊച്ചി: ഇന്ത്യയിലെ പരസ്യചിത്ര സംവിധായകരുടെ സംഘടനയായ ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷ ( ഐഎഎം)ന്റെ വെബ്സൈറ്റ് www.iamtalentbank.com പ്രകാശനം ചെയ്തു. ഐഎഎം രക്ഷാധികാരി രാജീവ് മേനോനും...