March 23, 2026

Kerala

ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്കോയിൽ റെക്കോഡ് വിൽപ്പന

ക്രിസ്‌മസ് കാലത്ത് ബെവ്കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്‌മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാൾ 53 കോടി രൂപയുടെ അധിക വിൽപ്പനയാണ് നടന്നത്. ക്രിസ്‌മസ് തലേന്ന്...

പൊന്നേ നീ എങ്ങോട്ടാ; സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ കുതിപ്പ്. പവന് ഇന്ന് വില 560 രൂപയാണ് വർദ്ധിച്ചത്. ഇതോടെ 1,02,680 രൂപയായി മാറി. ഗ്രാമിന്റെ വില 70 രൂപയാണ് വർദ്ധിച്ചത്. ഇതോടെ 12,765...

കേരള ഫീഡ്സ് കാലിത്തീറ്റകള്‍ 20 കിലോഗ്രാം ചാക്കില്‍ പുറത്തിറക്കി

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള കേരള ഫീഡ്സ് ലിമിറ്റഡിന്റെ ജനപ്രിയ ബ്രാൻഡുകളായ കേരള ഫീഡ്സ് എലൈറ്റ്, കേരള ഫീഡ്സ് മിടുക്കി കാലിത്തീറ്റകള്‍ 20 കിലോഗ്രാം ചാക്കില്‍ പുറത്തിറക്കി.ഉദ്ഘാടനം...

സംസ്ഥാനത്ത് സ്വര്‍ണ വില ഉയർന്നു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയിൽ വർദ്ധനവ്. 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് ക്രിസ്മസ് ദിനത്തില്‍ 1,02,120 രൂപയാണ് വില.12765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ...

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി; 70 വയസില്‍ നിന്ന് 75 വയസാക്കി

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി. 70 വയസില്‍ നിന്ന് 75 വയസായാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ്സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട...

ഊട്ടിയില്‍ താപനില പൂജ്യത്തിനും താഴേക്ക്

ഡിസംബറിലെ തണുപ്പില്‍ മരവിക്കുകയാണ് ഊട്ടി. കഴിഞ്ഞ ദിവസം താപ നില പൂജ്യത്തിനു താഴേക്ക് പോയതോടെ ഉച്ചവെയിലില്‍ പോലും തണുത്ത് വിറക്കുന്ന കാഴ്ച്ചയായിരുന്നു എങ്ങും. കമ്പിളിക്കുപ്പായങ്ങള്‍ ധരിച്ച് അല്ലാതെ...

അസറ്റ് ഹോംസിന് രണ്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു

കൊച്ചി: ക്രെഡായ് നാഷണൽ റിയൽ എസ്റ്റേറ്റ് എക്സലൻസ് അവാർഡ്സ് 2025ല്‍ അസറ്റ് ഹോംസിന് ഇരട്ട നേട്ടം. വിന്നർ (ഗോൾഡ്) വിഭാഗത്തിൽ രണ്ട് ദേശീയ അവാർഡുകൾ നേടിയ കേരളത്തിൽ...

സ്വർണവിലയിൽ വർദ്ധനവ്; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് ഏഴായിരം രൂപ

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 280 രൂപയാണ് കൂടിയത്.1,01,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ...

കൊച്ചിൻ ഫ്ലവര്‍ ഷോയ്ക്ക് നാളെ തുടക്കം

കൊച്ചി: നഗരത്തിന് പുഷ്പഭംഗിയുടെ വിരുന്നൊരുക്കി കൊച്ചിൻ ഫ്ലവർ ഷോ നാളെ ആരംഭിക്കും. ജില്ലാ അഗ്രി- ഹോർട്ടികള്‍ച്ചർ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി മറൈൻ ഡ്രൈവ് മൈതാനത്താണ് പ്രദർശനം സംഘടിപ്പിക്കുന്നത്.ദക്ഷിണേന്ത്യയിലെ...

സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു; പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 1760 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ഇന്ന് 1760 രൂപയാണ് പവന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ...