വിജ്ഞാന കേരളം: 65 പേര്‍ക്ക് തൊഴില്‍ ലഭിച്ചു
തലശേരി: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രാദേശിക തൊഴില്‍മേളയില്‍ 65 പേർക്ക് തൊഴില്‍.130 പേർ വിവിധ കമ്പനികളുടെ...
തലശേരി: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രാദേശിക തൊഴില്‍മേളയില്‍ 65 പേർക്ക് തൊഴില്‍.130 പേർ വിവിധ കമ്പനികളുടെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 81,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 10,190 രൂപ നല്‍കണം.77,640 രൂപയായിരുന്നു ഈ മാസാദ്യം സ്വര്‍ണവില. ഈ...
കൊച്ചി: കോട്ട് വെഞ്ചേഴ്സിന്റെ ആദ്യ സ്റ്റോറായ റൂട്‌സ് റ്റു റൂട്‌സ് കളമശേരി എച്ച്എംടി ജംക്ഷനു സമീപം പ്രവർത്തനമാരംഭിച്ചു. സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. നാനൂറോളം...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് 560 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില...
കൊച്ചി: ജലശുദ്ധീകരണ സംരംഭകരുടെ സംഘടനയായ വാട്ടർ ട്രീറ്റ്‌മെൻ്റ പ്ലാൻ്റ് ഓൺട്രപ്രണേഴ്സ‌് രജിസ്ട്രേഡ് സൊസൈറ്റി (വാട്ടർ കേരള) സംഘടിപ്പിക്കുന്ന മൂന്നാമത് വാട്ടർ എക്സ്പോ ഇന്നും നാളെയുമായി നെടുമ്പാശേരി ഇന്നാറ്റെ...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ 81,040 രൂപയിൽ തന്നെയാണ് നിൽക്കുന്നത്.ഗ്രാമിന് 10,130 രൂപയും. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി...
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് വീണ്ടും കുതിപ്പ് തുടരുകയാണ് സംസ്ഥാനത്ത് സ്വര്‍ണവില. 160 രൂപയാണ് പവന് വര്‍ധിച്ചത്.ഒരു പവന് 81,040 രൂപയാണ് ഇന്നത്തെ വിപണി വില.ഒരു ഗ്രാം സ്വര്‍ണത്തിന്റെ...
തൊടുപുഴ: കേരളത്തിലെ ഏറ്റവും വലിയ ഡയമണ്ട് ഷോറൂമായ ജെയ്‌ക്കോ ഡയമണ്ട്സ് തൊടുപുഴയിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത നടി നമിത പ്രമോദ് ഉദ്ഘാടനം ചെയ്തു.ഡയമണ്ട്സിന്റെ വലിയ എക്‌സ്ക്ലൂസീവ് ശേഖരം ഒരുക്കിയാണ്...
കൊച്ചി: നടപ്പ് സാമ്പത്തികവർഷം കേരളത്തിൽ പുതിയ നാല് ശാഖകൾ തുടങ്ങുമെന്ന് യെസ് ബാങ്ക് അറിയിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് ശാഖകൾ ആരംഭിക്കുക. നിലവിൽ സംസ്ഥാനത്ത്...
കൊച്ചി: കനറാ ബാങ്കിന്റെപ്രോപ്പർട്ടി എക്സ്പോ എറണാകുളം സൗത്ത് ശാഖ പരിസരത്ത് നാളെ രാവിലെ 10 ന് നടക്കും.സർഫാസി നിയമ പ്രകാരം ബാങ്കിന്റെ കൈവശത്തിൽ എത്തിയ വാണിജ്യ കെട്ടിടങ്ങളും...