March 23, 2026

Kerala

28-ാമത് കിലോ ബസാറിന്റെ ഷോറൂം വടകരയിൽ

കോഴിക്കോട്: സാനിറ്ററി വെയേഴ്‌സിന്റെയും ബാത്ത്റൂം ഫിറ്റിംഗ്‌സുകളുടെയും ഉത്പാദകരും വിതരണക്കാരുമായ യൂറോടെക്കിന്റെ ഇക്കണോമി ചെയിൻ സ്റ്റോറായ കിലോ ബസാറിൻറെ 28 -ാമത് ഷോറൂം പ്രവർത്തനമാരംഭിച്ചു. വടകര ജനത ഹോസ്‌പിറ്റലിന്...

ഹഡിൽ ഗ്ലോബൽ 2025: നൂറോളം സ്റ്റാർട്ടപ്പുകളുടെ എക്സ്പോ ഒരുങ്ങുന്നു

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ് മിഷന്റെ ഹഡിൽ ഗ്ലോബൽ 2025 നോടനുബന്ധിച്ച് ലോകോത്തര നിലവാരമുള്ള സ്റ്റാർട്ടപ്പുകളുടെ അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന എക്സ്പോ സംഘടിപ്പിക്കാനൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി...

മാൻ കാൻകോറിന് 4 ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ

കൊച്ചി: സുഗന്ധസത്ത വിപണിയിലെ പ്രമുഖ കമ്പനിയായ മാൻ കാൻ കോറിന് 4 ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ. സസ്റ്റെയ്നബിൾ സോഴ്സിങ്, ഇന്നവേഷൻ, ജീവനക്കാരുടെ ക്ഷേമം, തുടങ്ങിയ മേഖലകളിലെ മികവിനാണ്...

കൊച്ചിൻ ക്രൂസ് സിറ്റി ടൂറിസം പ്രമോ ആരംഭിച്ചു

വല്ലാർപാടം: കൊച്ചിൻ ക്രൂസ് സിറ്റി ടൂറിസം പ്രമോ താന്തോണിത്തുരുത്തിൽ ആരംഭിച്ചു. കലാപരി പാടികളും ഭക്ഷണവുമായി ബോട്ടുയാത്ര ഒരു മാസം നടക്കും. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ പ്രസംഗിച്ചു. ക്യൂൻസ് വോക്ക്വേ,...

എസ്.ശക്തിമണി ഫാക്ട് സിഎംഡി

ഏലൂർ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെർട്ടി ലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ(സിഎംഡി) പദവിയിലേക്ക് എസ്. ശക്തിമണി. നിലവിൽ ഫാക്ടിന്റെ ഫിനാൻസ്...

കേരള ബാങ്ക് കോഴിക്കോട് ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: കേരള ബാങ്ക് കോഴിക്കോട് ശാഖ ഇന്ന് മുതൽ മേത്തോട്ട് താഴം ജെബി ബിസിനസ് സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു.50 വർഷം പ്രവർത്തനരംഗത്ത് പൂർത്തിയാക്കുന്ന ശാഖ ഇടപാടുകാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ...

ഓണം ബംപർ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: ഓണം ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്ക് ഉയർത്തിയതിനാൽ പഴയ...

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 480 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞ് 86,560 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും ചെറിയ നിരക്കാണ്. 87,040 രൂപയായിരുന്നു ഇന്നലെ...

പൂജ ബംപർ സമ്മാനത്തുകയിൽ വലിയ മാറ്റമില്ല: മന്ത്രി

തിരുവനന്തപുരം: പൂജ ബംപർ ലോട്ടറിയുടെ സമ്മാനത്തുകയിൽ വലിയ മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ബംപറിന്റെ സമ്മാനഘടനയിൽ മാറ്റം വരുത്തിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി ഉയർത്തിയപ്പോൾ...

പാചകവാതക വാണിജ്യ സിലിണ്ടറിന് വില കൂട്ടി

കൊച്ചി: തുടർച്ചയായ ആറു മാസങ്ങൾക്ക് ശേഷം എൽപിജി പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) വില വർദ്ധിപ്പിച്ച് പൊതുമേഖല എണ്ണ കമ്പനികൾ. ഇന്നലെ കൊച്ചിയിൽ 15.50 രൂപ...