ബോചെയുടെ മട്ടനും കുട്ടനും എത്തുന്നു യെമനി രുചികളുമായി
തൃശൂർ: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ 'മട്ടനും കുട്ടനും' യെമനി റെസ്‌റ്റോറന്റ് തൃശൂര്‍ പുഴക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഉദ്ഘാടനം 812 കി.മീ. റണ്‍ യുനീക് വേള്‍ഡ്...
