‘ഇന്‍ക്രിബ് 4’ ബിസിനസ് നെറ്റ്വര്ക്കിംഗ് കണ്വന്ഷന്; എട്ട് മുതൽ
കൊച്ചി: ബിസിനസ് ലോകത്തെ റോട്ടേറിയന്മാരുടെ നാലാമത് കണ്വന്ഷന് ‘ഇന്‍ക്രിബ് 4’ എട്ട്, ഒമ്പത് തീയതികളില്‍ ഇടപ്പള്ളിയിലെ ഹോട്ടല്‍ മാരിയറ്റില്‍ സംഘടിപ്പിക്കും.ഈ എക്സ്ക്ലൂസീവ് പ്ലാറ്റ്ഫോം രൂപകല്പന ചെയ്തിരിക്കുന്നത് ബിസിനസുകാര്‍ക്ക്...
