പമ്പ ബസ് സര്‍വീസ് ചങ്ങനാശേരിയില്‍ നിന്ന് ഇന്നാരംഭിക്കും
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്‌ആർടിസി ഡിപ്പോയിൽ നിന്ന് പമ്പ ബസ് സർവീസ് ഇന്ന് തുടങ്ങും. രാത്രി എട്ടിന് വാഴപ്പള്ളി ക്ഷേത്രനടയിൽ നിന്നാരംഭിക്കുന്ന ഫാസ്റ്റ് സർവീസ് ചങ്ങനാശേരി ഡിപ്പോയിലെത്തി ഒൻപതിനാണ്...
