February 4, 2026

Kerala

സ്വർണവിലയിൽ കുതിപ്പ്; ഒരു മാസത്തിനിടെ വര്‍ധിച്ചത് ആറായിരത്തിലധികം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 95,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില.ഗ്രാമിന് ആനുപാതികമായി 60 രൂപയാണ്...

ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍; ക്രിസ്മസിന് നീല, വെള്ള കാര്‍ഡുകാര്‍ക്ക് അധിക അരി

ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ക്രിസ്മസ് പ്രമാണിച്ച് ഈ മാസത്തെ റേഷന്‍ വിതരണത്തില്‍ നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചു കിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക്...

എയർ ഇന്ത്യ എക്സ്‍പ്രസ് കുവൈത്തിൽ നിന്ന് കണ്ണൂർ, കോഴിക്കോട് സർവീസുകൾ പുനരാരംഭിക്കുന്നു

കുവൈത്തിൽ നിന്ന് കോഴിക്കോടേക്കും കണ്ണൂരിലേക്കുമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാൻ എയര്‍ ഇന്ത്യ എക്സ്പ്രസ്. മാര്‍ച്ച് 28 മുതൽ കോഴിക്കോടേക്ക് ആഴ്ചയില്‍ അഞ്ച് ദിവസവും ഏപ്രിൽ ഒന്നു മുതൽ കണ്ണൂരിലേക്ക്...

സ്വർണവിലയിൽ മാറ്റമില്ല; പവന് 95000 ന് മുകളിൽ തന്നെ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണ വില രേഖപ്പെടുത്തിയത് ഇന്നലെയായിരുന്നു. കഴിഞ്ഞ മാസം ഉണ്ടായ സ്വർണ്ണ വിലയിലെ കുതിപ്പില്‍ നിന്നും മാറാതെ...

ഗ്രീ​ന്‍​ഫി​യി​ല്‍ 18 കോടി രൂപ നി​ക്ഷേ​പം

കൊ​​​​ച്ചി: സ്റ്റാ​​​​ര്‍​ട്ട​​​​പ്പ് ക​​​​മ്പനി ഗ്രീ​​​​ന്‍​ഫി​​​​യി​​​​ല്‍ ബം​​​​ഗ​​​​ളൂ​​​​രു ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ വെ​​​​ഞ്ച്വ​​​​ര്‍ കാ​​​​പ്പി​​​​റ്റ​​​​ല്‍ ക​​​​മ്പ​​​​നി ട്രാ​​​​ന്‍​സിഷ​​​​ന്‍ വി​​​​സി 18 കോ​​​​ടി രൂപ സീ​​​​ഡ് ഫ​​​​ണ്ടാ​​​​യി നിക്ഷേ​​​​പി​​​​ച്ചു.സിം​​​​ഗ​​​​പ്പു​​​​ര്‍, മി​​​​ഡി​​​​ൽ ഈ​​​​സ്റ്റ് തുടങ്ങിയവിടങ്ങളിൽ...

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്; പവന് 1000 രൂപ ഉയർന്നു

ഇന്ന് സ്വർണ്ണ വിലയിൽ വർദ്ധനവ്. പവന് 1000 രൂപ വർദ്ധിച്ച്‌ 95200 രൂപയായി. ഗ്രാമിന് 125 രൂപയും വർദ്ധിച്ചു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 94,200 രൂപയും...

മയൂരിയിൽ ഓപ്പൺ ബോക്‌സ് സെയിൽ ഇന്ന് മുതൽ

കൊച്ചി: മയൂരി ഫർണിച്ചറിന്റെ കൊച്ചി ഷോറൂമുകളിൽ ഓപ്പൺ ബോക്സ് സെയിൽ ഇന്ന് മുതൽ. മയൂരിയിൽ നിന്നും പർച്ചേസ് ചെയ്യുമ്പോൾ ഓപ്പൺ ബോക്സ് സെയിലിൽ വഴി 40% മുതൽ...

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനത്തിലും ഡ്രൈ ഡേ ആചരിക്കും

തദ്ദേശ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഡ്രൈ ഡേ ഉത്തരവിറങ്ങി. തെക്കൻ ജില്ലകളിൽ ഡിസംബർ 7ന് വൈകീട്ട് ആറ് മുതൽ ഡിസംബർ 9 വൈകീട്ട് ആറ് വരെയും വടക്കൻ ജില്ലകളിൽ...

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 520 രൂപ ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 94,200 രൂപ.ഗ്രാമിന് 65 രൂപ കൂടി...

ഷെഫ് പിള്ളൈയുടെ പുതിയ ഭക്ഷണശാല സിയാലിൽ പ്രവർത്തനം ആരംഭിച്ചു

കൊച്ചി: സഞ്ചാരി ബൈഷെഫ് പിള്ളൈയുടെ പുതിയ ഭക്ഷണശാല കൊച്ചി വിമാനത്താവളത്തിലെ 0484 എയ്റോ ലൗഞ്ചിൽ പ്രവർത്തനം ആരംഭിച്ചു. ഷെഫ് പിള്ളൈ, എയർ പോർട്ട് ഡയറക്‌ടർ ജി. മനു...