കല്യാണ്‍ ജ്വല്ലേഴ്സ് 37% വരുമാന വളര്‍ച്ച കൈവരിച്ചു
കല്യാണ്‍ ജുവലേഴ്സ് ഇന്ത്യ ലിമിറ്റഡ് സെപ്റ്റംബര്‍ പാദത്തില്‍ 37 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഷോറൂമുകളുടെ ഉദ്ഘാടനവും വിപുലീകരണ പ്രവര്‍ത്തനങ്ങളും വരുമാന വളര്‍ച്ചയ്ക്ക് ഗുണകരമായത്.ഇന്ത്യയിലെ...
