സ്വർണവില കുതിപ്പിലേക്ക്; പവന് 640 രൂപ കൂടി
സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80000ന് തൊട്ടടുത്തെത്തി. 640 രൂപ വര്‍ധിച്ചതോടെ പവന്...
സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80000ന് തൊട്ടടുത്തെത്തി. 640 രൂപ വര്‍ധിച്ചതോടെ പവന്...
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. പവന് 120 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 78,360 രൂപയും, ഗ്രാമിന് 9,795 രൂപയുമാണ്...
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന് വില 78,000 കടന്നു. പവന് 640 രൂപ വർധിച്ചു. ഗ്രാമിന് 80 രൂപയും കൂടി. ഇന്നത്തെ കുതിപ്പോടെ ഗ്രാമിന് 9805 രൂപയും...
സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് തിരുത്തികുറിച്ച് സ്വര്‍ണ വില മുന്നോട്ടു കുതിക്കുന്നു. പവന് 160 രൂപ ഉയർന്ന സ്വര്‍ണ വില ഇപ്പോൾ 77,800 രൂപയിലെത്തി നിൽക്കുകയാണ്. ഗ്രാമിന് 20...
തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 77,640 രൂപയാണ്. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 680...
കോഴിക്കോട്: ഏറ്റവും പുതിയ രത്നാഭരണശേഖരം 'വ്യാന' പുറത്തിറക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. 18, 22 കാരറ്റ് സ്വർണത്തിൽ അമൂല്യ രത്നങ്ങൾ ഉപയോഗിച്ച് ലൈറ്റ്‌വെയ്‌റ്റിൽ ട്രെൻഡി, ബോൾഡ്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ റെക്കോർഡിലേക്ക്. പവന് ഇന്ന് ചരിത്രത്തിൽ ആദ്യമായി 76,000 രൂപ മറികടന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 76,960 രൂപയും, ഗ്രാമിന് 9,620 രൂപയുമാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. 500 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത്. 75760 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നല്‍കേണ്ടത്.കൂടാതെ ഒരു...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടി. ഇതോടെ സ്വര്‍ണം ഗ്രാമിന് 9405 രൂപയായി ഉയര്‍ന്നു. പവന് 75240 രൂപയുമായി....
കൊച്ചി: ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ പുതുമയുമായി പ്ലാറ്റിനം ആഭരണ വിപണി. സമൃദ്ധിയുടെയും പുതു തുടക്കത്തിന്റെയും പ്രതീകമായ പ്ലാറ്റിനത്തിന്റെ ശാശ്വതസൗന്ദര്യവും ഉയര്‍ന്ന ശുദ്ധിയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. 95 ശതമാനം ശുദ്ധിയുള്ള...