കുവൈത്തില്‍ ഇനി കാലാവസ്ഥ അറിയാൻ സഹേല്‍ ആപ്പ്
കുവൈത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഏകീകൃത ഗവണ്‍മെന്റ് ഇ-സര്‍വീസസ് ആപ്പ് (സഹ്ല്‍) വഴി കാലാവസ്ഥാ മുന്നറിയിപ്പ് അറിയിപ്പ് സേവനം ആരംഭിച്ചു. പൊതുജന സുരക്ഷ...
കുവൈത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഏകീകൃത ഗവണ്‍മെന്റ് ഇ-സര്‍വീസസ് ആപ്പ് (സഹ്ല്‍) വഴി കാലാവസ്ഥാ മുന്നറിയിപ്പ് അറിയിപ്പ് സേവനം ആരംഭിച്ചു. പൊതുജന സുരക്ഷ...
ചൈന വിസ നിയമത്തിൽ മാറ്റം വരുത്തി. വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി. 2018...
ട്രംപ് സര്‍ക്കാരില്‍ നിന്നും മസ്ക് പുറത്ത് ഡൊണ്‍ള്‍ഡ് ട്രംപ് സര്‍ക്കാരില്‍ നിന്നും ഔദ്യോഗികമായി പിന്‍മാറി ലോക കോടീശ്വരന്‍ ഇലണ്‍ മസ്‌ക്. ട്രംപിനെ രണ്ടാം തവണ യുഎസ് പ്രസിഡന്റ്...
ആൽബർട്ട ബാൻഫിൽ നടക്കുന്ന ജി 7 രാജ്യങ്ങളിലെ ധനകാര്യ ഉദ്യോഗസ്ഥരുടെ ഉച്ചകോടി ഇന്ന് സമാപിക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് യുദ്ധം ഉൾപ്പെടെയുള്ള ആഗോള വ്യാപാര...
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയായി കയറ്റുമതിയിലെ ഇടിവ്. വ്യാപാര കമ്മി ജിഡിപിയുടെ 1.2% ആയി ഉയരുമെന്ന് യുബി ഐ. ഇറക്കുമതി വര്‍ധിച്ചതും എണ്ണ -സ്വര്‍ണ്ണ ഇതര വ്യാപാര...
തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം. ഗ്രൗണ്ട് ഹാൻഡിലിങ്ങിൽ നിന്ന് സെലബിക്ക് വിലക്ക്. നീക്കം യാത്രക്കാരെ ബാധിക്കില്ലെന്ന് സിയാൽ അറിയിച്ചു. കാർഗോ നീക്കത്തേയും ബാധിക്കില്ല. സെലബിയിലെ...
കാനഡ: കാനഡയിൽ പുതിയ മാർക്ക് കാർണി മന്ത്രിസഭ. മന്ത്രിസഭയിലെ 28 കാബിനറ്റ് മന്ത്രിമാരിൽ 24 പേർ പുതുമുഖങ്ങളാണ്. ഇന്ത്യൻ വംശജയായ അനിത ആനന്ദ് ആണ് പുതിയ വിദേശ...
ബോയിംഗ് വിമാനങ്ങള്‍ ഡെലിവറി ചെയ്യുന്നതിന് ഒരു മാസമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നതായി ചൈന പ്രഖ്യാപിച്ചു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ വഴിത്തിരിവായതിനെത്തുടര്‍ന്നാണിത്. യുഎസ് നിര്‍മ്മിത വിമാനങ്ങളുടെ...
ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ഐപിഎല്‍ എത്രയും പെട്ടന്നു പുനരാരംഭിക്കാന്‍ ബിസിസിഐ പദ്ധതി ഇടുന്നു. വ്യോമാക്രമണ മുന്നറിയിപ്പിനെത്തുടര്‍ന്ന് ധര്‍മ്മശാലയില്‍ നടക്കാന്നിരുന്ന പഞ്ചാബ് -ഡെല്‍ഹി മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിന്...
ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ ഭാവി സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന്...