September 25, 2026

International

സൗദിയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു

ജിദ്ദ: സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു, സൗദിയിലെ ഓൺലൈൻ പണമിടപാട് രീതിയായ മദ വഴിയാവും സേവനം. വരും ആഴ്ചകളിൽ സേവനം ലഭ്യമാകുമെന്ന് ഗൂഗ്ൾ അറിയിച്ചു....

വാഹനങ്ങളിലെ പോപ്പ് ഔട്ട് ഡോർ ഹാൻഡിലുകൾ നിരോധിക്കാൻ ചൈന

വാഹനങ്ങളിലെ പോപ്പ് ഔട്ട് ഡോർ ഹാൻഡിലുകൾ നിരോധിക്കാൻ ചൈന. അപകട സാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ചൈനയിൽ വിൽക്കുന്ന എല്ലാ വാഹനങ്ങൾക്കും നിരോധനം ബാധകമാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്....

റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ അധിക തീരുവ ഈടാക്കും; ചൈനക്ക് മുന്നറിയിപ്പുമായി ട്രംപ്

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ചൈനക്കും മുന്നറിയിപ്പ് നല്‍കി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലപാട് തുടര്‍ന്നാല്‍ ചൈനക്ക് 50 മുതല്‍ 100 ശതമാനം വരെ...

യുകെയിൽ 2 ഷോറൂമുകളുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്

കോഴിക്കോട്: യുകെയിലെ ബർമിങ്ങാമിലും സൗത്താളിലും 2 ഷോറൂമുകൾ തുറന്ന് രാജ്യാന്തര ജ്വല്ലറി വിപണിയിൽ സാന്നിധ്യം ശക്തിപ്പെടുത്തി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ബോളിവുഡ് താരവും മലബാർ ഗോൾഡ്...

ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു

ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു. ജൂലൈയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇഷിബ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിരുന്നു. ലിബറൽ...

ട്രംപ് – ഷി കൂടിക്കാഴ്ചയ്ക്ക് സാധ്യത

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അടുത്തമാസം ദക്ഷിണ കൊറിയയിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഏഷ്യ-പസഫിക് ഇക്കണോമിക് കോർപ്പറേഷൻ...

രൂപയുടെ ഇടിവ് മുതലാക്കി പ്രവാസികള്‍; ഓണക്കാലത്ത് പണമയക്കാന്‍ ആവേശം

രൂപയുടെ ഇടിവ് നേട്ടമാക്കി പ്രവാസികള്‍. ഓണക്കാലത്ത് മികച്ച വിനിമയ നിരക്ക് ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കുന്ന അളവിലും വര്‍ധനവുണ്ട്. ഒരു ദിര്‍ഹത്തിന് 24 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്....

ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് ട്രംപ്

ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ചുമത്തിയ നടപടിയെ വീണ്ടും ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണെന്നും അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍...

രണ്ടാം സ്‌ഥാനത്തേക്ക് കുതിച്ച് ജിയോഹോട്‌സ്‌റ്റാർ

മുംബൈ: ലോകത്തിലെ രണ്ടാമത്തെ വലിയ ഒടിടി പ്ലാറ്റ്ഫോമായി ഹോട്സ്റ്റാർ. റിലയൻസ് വാർഷിക പൊതുയോഗത്തിലാണ് റിലയൻസും വാൾട്ട് ഡിസ്നിയും ചേർന്നുള്ള സംയുക്ത സംരംഭം രണ്ടാമതെത്തിയെന്ന പ്രഖ്യാപനം മുകേഷ് അംബാനി...

ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ചൈനലയിലേക്ക്

ടോക്കിയോ: ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ച വിരുന്ന് നൽകും. പ്രധാനമന്ത്രി ഇഷിബയ്ക്കൊപ്പം...