February 4, 2026

International

വിദേശ സിനിമകൾക്ക് 100% തീരുവ ഏർപ്പെടുത്തി ട്രംപ്

അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം ഈ...

യുഎസുമായി ക്രിയാത്മക ചർച്ച നടന്നെന്ന് ഇന്ത്യ

ന്യൂഡൽഹി: വ്യാപാരവുമായി ബന്ധപ്പെട്ട് യുഎസ് സർക്കാരുമായി ക്രിയാത്മകമായ ചർച്ച നടന്നുവെന്ന് ഇന്ത്യ. കേന്ദ്ര വാണിജ്യകാര്യമന്ത്രി പീയൂഷ് ഗോയലിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് 3 ദിവസത്തെ ചർച്ചയ്ക്ക് ശേഷം...

കിച്ചൺ കാബിനറ്റിന് 50 % തീരുവ ചുമത്തും: ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: ഇറക്കുമതി ചെയ്യുന്ന അടുക്കള അലമാരകൾക്കും ശുചിമുറി ഉപകരണങ്ങൾക്കും ഒക്ടോബർ 1 മുതൽ 50% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അതെസമയം സോഫ...

ദേശീയ ദിനം ആഘോഷിച്ച് സൗദി

സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനാഘോഷങ്ങൾ ചൊവ്വാഴ്ച രാജ്യത്തെ വിവിധ നഗരങ്ങളിലായി ജനങ്ങളും വിദേശികളും സമുചിതമായി ആഘോഷിച്ചു. രാജ്യത്തോടും ഭരണകൂടത്തോടും ആഴത്തിലുള്ള അഭിമാനവും സ്‌നേഹവും പ്രകടിപ്പിച്ച പരിപാടികളിൽ...

ട്രംപിന്റെ തീരുവ: രൂപ റെക്കോഡ് ഇടിവിൽ, കയറ്റുമതിയിൽ കുറവ്‌ 22%

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം തീരുവ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിച്ചു തുടങ്ങിയതായി ഗ്ലോബൽ ട്രേഡ് ആൻഡ് റിസർച്ച് ഇനിഷ്യേറ്റീവിന്റെ(ജിടിആർഐ) റിപ്പോർട്ട്....

വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ; പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വിലക്ക്

വ്യോമപാത അടച്ച തീരുമാനം നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വരെ വിലക്ക് തുടുരും. പാകിസ്ഥാന്‍ വ്യോമപാത അടച്ചത് തുടരുന്നതിന് പിന്നാലെയാണ് ഇന്ത്യയും നടപടി നീട്ടിയത്....

ഇന്ത്യ-യുഎസ് ഉന്നതതല ചർച്ചകൾ അടുത്തയാഴ്ച വാഷിംഗ്ടണിൽ

ഇന്ത്യ - യുഎസ് വാണിജ്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനായി കൂടുതൽ ചർച്ചകൾ നടക്കും. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം അടുത്തയാഴ്ച വാഷിംഗ്ടൺ സന്ദർശിച്ച്...

അഫ്ഗാനിൽ ഇന്റർനെറ്റ്‌ നിരോധനം

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം ഇന്റർനെറ്റ് നിയന്ത്രണങ്ങളിൽ കടുത്ത പിടിമുറുക്കം ആരംഭിച്ചു. “അധാർമികത തടയുക” എന്ന പേരിൽ രാജ്യത്തെ പല പ്രവിശ്യകളിലും ഫൈബർ-ഓപ്റ്റിക് ഇന്റർനെറ്റ് ആക്‌സസ് പൂർണ്ണമായി വിച്ഛേദിച്ചതായി...

അമേരിക്കയില്‍ വായ്പാ പലിശ, ഇഎംഐ ഭാരങ്ങള്‍ കുറയും; അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് ഫെഡറല്‍ റിസര്‍വ്

കാത്തിരുന്നവരെ നിരാശപ്പെടുത്താതെ അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചിരിക്കുകയാണ് യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. 0.25% ഇളവാണ് വരുത്തിയത്. തീരുമാനം പാസായത് ഒന്നിനെതിരെ 11 വോട്ടുകള്‍ക്കാണ്. ഇതോടെ 4.25-4.50 ശതമാനത്തില്‍...

യുഎസ് ടിക് ടോക് നിരോധിക്കില്ല

ടിക് ടോക്കുമായി ബന്ധപ്പെട്ട് യു.എസും ചൈനയും തമ്മില്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ട്രംപും ഷി ജിന്‍പിംഗും തമ്മില്‍ സംസാരിക്കും. അമേരിക്കയില്‍ ടിക് ടോക്കിന് സമ്പൂര്‍ണ്ണ...