February 3, 2026

International

ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം വഷളാ​കു​ന്നു

ന്യൂഡൽഹി: ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം വീ​ണ്ടും വ​ഷ​ളാ​കു​ന്നു. കനേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് ഇന്ത്യ. ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ കേ​സി​ൽപ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും ഇ​ന്ത്യ ആരോ​പി​ച്ചു....

ഗുണനിലവാരം ഇല്ലാത്ത സ്റ്റീൽ വലിയ തോതിൽ ചൈനയിൽ നിന്ന് തള്ളുന്നത് നിയന്ത്രിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

ഗുണനിലവാരമില്ലാത്ത സ്റ്റീല്‍ വലിയ തോതില്‍ ചൈനയില്‍ നിന്ന് തള്ളുന്നത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി കേന്ദ്രം ഗുണനിലവാര യോഗ്യതകള്‍ കര്‍ശനമാക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോർട്ട്.ഒക്ടോബര്‍...

പഠനാനന്തര തൊഴിൽ അനുമതികളിൽ മാറ്റം വരുത്തി കാനഡ

പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങി കാനഡ . നവംബർ ഒന്ന് മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും....

വിസ ഫീസ് കുത്തനെ ഉയർത്തി ന്യൂസീലൻഡ്

ന്യൂസീലൻഡ് എല്ലാ വിസ വിഭാഗങ്ങളിലും ഫീസ് വർധനവ് പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. ജോലി, പഠനം, സന്ദർശനം എന്നിവയ്ക്ക് വിസ നൽകുന്ന ഇന്ത്യൻ അപേക്ഷകരെ...

വർക്ക് പെർമിറ്റ് നിയമങ്ങളിൽ മാറ്റം വരുത്തി കാനഡ

നവംബർ ഒന്നുമുതൽ കാനഡയുടെ വർക്ക് പെർമിറ്റ് നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു, ഇത് ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവർക്കു തിരിച്ചടിയായേക്കാം. കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനാണ്...

കേരള പ്രവാസി ക്ഷേമനിധി; പിഴ തുകയിൽ ഇളവ് അനുവദിക്കാൻ തീരുമാനമായി

കേരള പ്രവാസി ക്ഷേമനിധിയിൽ തുടർച്ചയായി ഒരു വർഷത്തിൽ അധികം അംശാദായം അടയ്ക്കാത്തതിനാൽ അംഗത്വം സ്വമേധയാ നഷ്ടമായവർക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് ഇളവുകൾ അനുവദിക്കാൻ തീരുമാനമായി. കേരള പ്രവാസി കേരളീയ...

രാജ്യത്ത് വിദേശ നിക്ഷേപ നിയന്ത്രണ സംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു

രാജ്യത്ത് വിദേശ നിക്ഷേപ നിയന്ത്രണ സംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചനയിലാണ്, നിലവിൽ ഇത് ചർച്ചാ ഘട്ടത്തിലാണ്. ഏതു രാജ്യവും അവരുടെ രാജ്യത്തേക്ക് വരുന്ന എഫ്ഡിഐ (FDI) നിരീക്ഷിക്കാൻ...