സുരക്ഷ നൽകാൻ കഴിയില്ലെന്ന് കാനഡ; കോൺസുലർ ക്യാമ്പുകൾ റദ്ദാക്കി ഇന്ത്യ
കാനഡയിലുടനീളമുള്ള നിരവധി കോണ്‍സുലര്‍ ക്യാമ്പുകള്‍ റദ്ദാക്കിയതായി ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു. ഇവന്റുകള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് സൂചിപ്പിക്കുന്ന പ്രാദേശിക സുരക്ഷാ ഏജന്‍സികളില്‍...
