March 24, 2026

International

ഡ്രൈവറില്ലാ ഉബർ ടാക്‌സി അബുദാബിയിൽ ഓടിത്തുടങ്ങി

എമിറേറ്റിൽ ഡ്രൈവറില്ലാ ഉബർ ടാക്സി പുറത്തിറക്കി. ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി സഹകരിച്ചാണ് അബുദാബിയിലെ വിവിധ ഇടങ്ങളിൽ ഡ്രൈവറില്ലാ ഉബർ ടാക്സി...

ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് യുഎഇക്ക് സ്വന്തം

ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് യു.എ.ഇക്ക് സ്വന്തം. വീസ ഇല്ലാതെ 180 രാജ്യങ്ങളിലേക്ക് പറക്കാന്‍ യുഎഇ പാസ്‌പോര്‍ട്ട് കയ്യിലുള്ളവർക്ക് സാധിക്കും. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ടണ്‍ ക്യാപിറ്റലിന്റെ ഏറ്റവും...

ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളം; പുരസ്‌കാര നിറവിൽ സായിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്

ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകല്‍പ്പനയാണ് വിഖ്യാതമായ പ്രിക്‌സ് വേര്‍സെയില്‍സ് വേള്‍ഡ് ആര്‍കിടെക്ച്ചര്‍ ആന്‍ഡ്...

ജനുവരി ഒന്ന് മുതല്‍ മദ്യത്തിന് വില കൂട്ടി ദുബായ്

2025 ജനുവരി ഒന്ന് മുതല്‍ ദുബായില്‍ മദ്യത്തിന് വില കൂടും. 30 ശതമാനം നികുതി പുനസ്ഥാപിക്കുന്ന സാഹചര്യത്തിലാണ് വില വര്‍ധനവ്. എന്നാല്‍ യുഎഇയിലെ മറ്റ് എമിറേറ്റുകള്‍ക്ക് ഇത്...

വിസ്മയ കാഴ്ചകളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ദുബായ്: ദൃശ്യവിസ്മയങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ഇന്ന് തുടക്കം. 38 ദിവസത്തെ വ്യാപാരോത്സവം ജനുവരി 12 വരെ തുടരും. 1000 ഡ്രോണുകളുടെ അകമ്പടിയോടെയുള്ള വെടിക്കെട്ടാണ് ഉദ്ഘാടനത്തിന്റെ...

വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനത്തിന് ഒരുങ്ങി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ പൂർത്തിയായിരിക്കുകയാണ്. ഇന്ന് മുതൽ തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ജൂലൈ 11 മുതൽ നടന്നുവരുന്ന ട്രയൽ റണ്ണിൽ ഇതുവരെ 70...

യുഎസിലേക്ക് ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റം വർധിച്ചു

യുഎസിലേക്ക് ഇന്ത്യൻ പൗരന്മാരുടെ അനധികൃത കുടിയേറ്റം ഗണ്യമായി വർധിച്ചു. യുഎസ്-കാനഡ അതിർവരികൾക്കൊപ്പം 43,764 ഇന്ത്യൻ കുടിയേറ്റക്കാർ പിടിക്കപ്പെട്ടു.കാനഡയും അമേരിക്കയും തമ്മിലുള്ള അതിര്‍ത്തി വഴി കഴിഞ്ഞ കുറേ വർഷങ്ങളായി...

ഇന്ത്യ-യുഎസ് വ്യാപാര ബന്ധം: കേന്ദ്രം അവലോകനത്തിൽ

ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തിന്റെ വിവിധകാര്യങ്ങൾ ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം ആലോചിച്ചുവരുന്നു. യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തും പിന്നീട് നടത്തിയ പരാമർശങ്ങളുടെ...

യുകെ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ പരിഷ്‌കാരം

യുകെ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ പരിഷ്‌കാരം. യു കെയിലേക്കുള്ള കുടിയേറ്റം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെയാണ് സർക്കാർ പുതിയ പരിഷ്കാരങ്ങൾക്ക് ഒരുങ്ങുന്നത്. ബ്രിട്ടീഷ് തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത്...

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ ഫീസ് വര്‍ധനയില്‍ ആശങ്കയറിയിച്ച് ഇന്ത്യ

സ്റ്റുഡൻ്റ് വിസ ഫീസ് കുത്തനെ ഉയർത്തിയ ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഏതാണ്ട് 3893 രൂപയായിരുന്ന ഫീസ് 87731 രൂപയായാണ് വർധിപ്പിച്ചത്.2024 ജൂലൈ ഒന്ന്...