എ.ഐ ഉച്ചകോടി: സുന്ദര്‍ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ. പാരീസില്‍ എ.ഐ ഉച്ചകോടിക്കെത്തിയപ്പോഴായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ഇന്ത്യൻ ഡിജിറ്റല്‍ മേഖലയുടെ വളർച്ചയിൽ എ.ഐയുടെ...
