March 22, 2026

International

ഇന്ത്യൻ കമ്പനികൾക്ക് യുഎസ് ഉപരോധം

ന്യൂയോർക്ക്: ഇറാനിൽ നിന്നുള്ള എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും വിൽക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ചില ഇന്ത്യൻ കമ്പനികൾക്കും വ്യവസായികൾക്കും യുഎസിലെ ട്രംപ് ഭരണകൂടം ഉപരോധമേർപ്പെടുത്തി. ഈ കച്ചവടം ഇറാനിലെ ആയുധസംഭരണ...

‘ഏകീകൃത ഗള്‍ഫ് വിസ’ അടുത്ത വര്‍ഷം മുതല്‍ നല്‍കാനാകും

മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ എന്ന 'ഏകീകൃത ഗള്‍ഫ് വിസ' അടുത്ത വര്‍ഷം മുതല്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് പറഞ്ഞു....

ഇന്ത്യൻ വിദ്യാര്‍ത്ഥികളെ ആവശ്യമില്ല; വിസകള്‍ വലിയ തോതില്‍ നിഷേധിച്ച് കാനഡ

വിദ്യാര്‍ത്ഥി വിസകള്‍ വലിയ തോതില്‍ നിഷേധിച്ച് കാനഡ. മൊത്തത്തില്‍ 40 ശതമാനം സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസകള്‍ കാനഡ കൂട്ടത്തോടെ നിഷേധിച്ചിട്ടുണ്ട്....

യുഎഇയിലേക്ക് വിസിറ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി; വ്യക്തത വരുത്തി അധികൃതർ

കുടുംബത്തെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് വിസിറ്റ് വിസയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കുള്ള പ്രതിമാസ ശമ്പള മാനദണ്ഡം നേരത്തെ പ്രഖ്യാപിച്ചതാണ് യുഎഇ. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നിലവിൽ വന്നിരിക്കുകയാണ് ഐസിപിയെ ഉദ്ദരിച്ച്...

30 വർഷം കഴിഞ്ഞവർക്ക് വിരമിക്കൽ; വാർത്ത തള്ളി ഒമാൻ

മസ്കത്ത്: ഒമാനിൽ സർക്കാർ മേഖലയിൽ 30 വർഷം ജോലി ചെയ്തവർക്ക് നിർബന്ധിത വിരമിക്കൽ നൽകുമെന്ന പ്രചാരണം നിഷേധിച്ച് തൊഴിൽ മന്ത്രാലയം. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ശരിയായ...

ഇലണ്‍ മസ്‌ക് കമ്പനിയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞേക്കും

ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ല മുന്നോട്ടുവെച്ച പുതിയ പ്രതിഫല പാക്കേജിന് അംഗീകാരം ലഭിച്ചില്ലെങ്കില്‍ ഇലണ്‍ മസ്‌ക് കമ്പനിയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞേക്കും. ഇന്നലെ ടെസ്ല മോട്ടോഴ്‌സ് ഡയറക്ടര്‍...

അഞ്ച് മാസത്തിനുള്ളിൽ വിദേശ തീർത്ഥാടകർക്ക് നൽകിയത് 40 ലക്ഷത്തോളം ഉംറ വിസകൾ

റിയാദ്: പുതിയ ഉംറ സീസണിന്‍റെ ആരംഭം പ്രഖ്യാപിച്ചതിനു ശേഷം വിദേശത്തു നിന്നുള്ള തീർഥാടകർക്ക് നൽകിയ വിസകളുടെ എണ്ണം 40 ലക്ഷത്തിലധികം കവിഞ്ഞതായി റിപ്പോർട്ട്. മുൻ സീസണുകളെ അപേക്ഷിച്ച്...

വിദേശ നാണ്യ കരുതൽ ശേഖരം ഉയർന്നു

മുംബൈ: വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വർധന.ഒക്ടോബർ 17ന് അവസാനിച്ച ആഴ്ച‌യിൽ നിക്ഷേപം 449.6 കോടി ഡോളർ വർദ്ധിച്ച് 70228 കോടി ഡോളറിലെത്തി. സ്വർണത്തിൻ്റെ കരുതൽ ശേഖരത്തിലെ...

റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ കുറച്ചേക്കും

യുഎസും യൂറോപ്പും റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്, റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഏറ്റവും...

ഓസ്ട്രേലിയയിലേക്ക് ഇന്ത്യൻ ചെമ്മീനുകൾ

ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ (അൺപീൽഡ്) കയറ്റുമതിക്ക് ഓസ്ട്രേലിയ അംഗീകാരം നൽകിയതായി ആന്ധ്ര സർക്കാർ അറിയിച്ചു. ഇതിന്റെ കയറ്റുമതി വർഷങ്ങളായി വൈറ്റ് സ്പോട് വൈറസിന്റെ സാന്നിധ്യം കണ്ടത്തിയതിനെത്തുടർന്ന് തടസ്സപ്പെട്ടിരിക്കുകയായിരുന്നു....