January 30, 2026

Industry

ജർമ്മനിയുടെ ഹൈഡല്‍ബര്‍ഗ് മെറ്റീരിയലിന്റെ ഇന്ത്യന്‍ സിമന്റ് യൂണിറ്റ് വാങ്ങാന്‍ അദാനി ഗ്രൂപ്പ്

ജര്‍മ്മനിയുടെ ഹൈഡല്‍ബര്‍ഗ് മെറ്റീരിയലിന്റെ ഇന്ത്യന്‍ സിമന്റ് യൂണിറ്റ് വാങ്ങാന്‍ അദാനി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്. 1.2 ബില്യണ്‍ ഡോളറാണ് ഇടപാടിന്റെ ഏകദേശ മൂല്യം. സിമന്റ് മേഖലയില്‍...

സാംസങിന്റെ തൊഴിലാളി സമരത്തിൽ ഇടപെട്ട് തമിഴ്‌നാട് സർക്കാർ

തൊഴിലാളി സമരത്തിനിടെ കൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമനായ സാംസങിലെ ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തി. ചെന്നൈയിലെ ഫാക്ടറിയില്‍ നടന്നുകൊണ്ടിരിക്കുന്ന തൊഴിലാളി സമരം എത്രയും പെട്ടന്ന് പരിഹരിക്കുന്നത്...

കേരള കയര്‍ കോര്‍പ്പറേഷന് ഒഡീഷയിൽ നിന്ന് 1.54 കോടി രൂപയുടെ ഓര്‍ഡര്‍

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, കയർ ഭൂവസ്ത്രത്തിന്റെ വിപണി വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ശ്രദ്ധേയമായ ശ്രമങ്ങൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് 1.54 കോടി രൂപയുടെ കയർ...

ധനസമാഹരണത്തിന് അനുമതി നൽകി റിലയന്‍സ് ഇന്‍ഫ്രാ ബോര്‍ഡ്

റിലയൻസ് ഇൻഫ്രാസ്ട്രക്ചർ 12.56 കോടി ഇക്വിറ്റി ഷെയറുകൾ വരെയുള്ള പ്രിഫറൻഷ്യൽ ഇഷ്യൂ വഴി ₹3,014 കോടി സമാഹരിക്കുമെന്ന് ഡയറക്ടർ ബോർഡ് അംഗീകരിച്ചതായി അറിയിച്ചു.ഒരു റെഗുലേറ്ററി ഫയലിംഗിൽ, പ്രൊമോട്ടർ...

കാർഷിക വരുമാന വർദ്ധന ; പുതിയ 7 പദ്ധതികളുമായി കേന്ദ്രം

കേന്ദ്ര മന്ത്രിസഭ കാർഷികവും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട് 14,000 കോടി രൂപയുടെ ഏഴ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. ഇവയുടെ മുഖ്യ ഉദ്ദേശം കന്നുകാലികൾ, കൃഷി, ഗവേഷണം, വിദ്യാഭ്യാസം,...

ഭാവനവായ്പ രംഗത്തും ജിയോ; ധനകാര്യ മേഖലയിൽ നിറസാന്നിധ്യമാകാൻ ഒരുങ്ങി ജിയോ ഫിനാൻഷ്യൽ

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ ഫിനാന്‍ഷ്യല്‍ സർവീസസ് ലിമിറ്റഡ് (Jio Financial Services Ltd/JFL) ഭവന വായ്പ രംഗത്ത് സജീവമാകുന്നു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന...

ജയ്പൂര്‍ അതിവേഗം വളരുന്ന വിപണി: ആമസോണ്‍

ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും മുമ്പുള്ള അവശ്യസാധനങ്ങളുടെ പ്രധാന വിപണിയായി ജയ്പൂര്‍ അതിവേഗം വളർന്നുവെന്ന് ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയായ ആമസോണ്‍ ഇന്ത്യ. പലചരക്ക്, ശിശു സംരക്ഷണം, ആരോഗ്യം, വ്യക്തിഗത പരിചരണം,...

ആഗോള എണ്ണവിലയിൽ ഇടിവ്

ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവാണ് ഉണ്ടാകുന്നത്. ക്രൂഡ് ഓയിൽ വില തുടർച്ചയായി താഴ്ന്നുവരികയാണ്. 78 ഡോളറിനടുത്ത് ഉണ്ടായിരുന്ന ബ്രെന്റ് ക്രൂഡ് വില 76 ഡോളറിലേക്ക് താഴ്ന്നു....

ചൈനയിൽ കൽക്കരി വ്യവസായം പുത്തനുണർവോടെ, എണ്ണ ക്ഷാമം വെല്ലുവിളിയായി തുടരുന്നു; ഇന്ത്യയ്ക്ക് നേട്ടം

ആഗോള വിപണിയിൽ വീണ്ടും എണ്ണവിലയിൽ നേരിയ ഇടിവാണ് സംഭവിച്ചത്. മിഡിൽ ഈസ്റ്റ് പ്രശ്‌നങ്ങളും ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ മോശം പ്രകടനവും ഇതിന് പ്രധാന കാരണം. നിലവിൽ ബ്രെന്റ് ക്രൂഡിന്റെ...

അനിൽ അംബാനിയുടെ കമ്പനി അദാനി ഗ്രൂപ്പിന്റെ കൈയിലാകുമോ?

മുംബൈ: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവറിന്റെ ബുട്ടിബോരി താപ വൈദ്യുത നിലയം ഏറ്റെടുക്കാൻ ഗൗതം അദാനിയുടെ അദാനി പവർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. 600 മെഗാവാട്ട് ശേഷിയുള്ള...