May 9, 2026

Industry

തമിഴ്‌നാടിനെ തഴഞ്ഞ് വമ്പൻ കമ്പനികൾ.ആന്ധ്രയില്‍ 10,000 കോടിയുടെ പുതിയ വ്യവസായങ്ങള്‍ക്കു വഴിതുറക്കുന്നു

ചെന്നൈ: തമിഴ് നാട്ടില്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്ന 10,000 കോടി രൂപയുടെ വ്യവസായ നിക്ഷേപങ്ങള്‍ അയല്‍ സംസ്ഥാനമായ ആന്ധ്രയിലേക്കു മാറ്റി കമ്പനികള്‍.തുടക്കത്തില്‍ തമിഴ്നാട്ടില്‍ ബിസിനസ് സ്ഥാപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന...

ചിരട്ടയുടെ വില ഉയർന്നു; കിലോയ്ക്ക് 31 രൂപ, കരകൗശല മേഖല ആശങ്കയിൽ

കേരളത്തിൽ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുകയാണ്. ഒപ്പം ചിരട്ടയുടെ വിലയും. തമിഴ്നാട്ടിലേക്കാണ് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ചിരട്ട കയറ്റി അയക്കുന്നത്. ഒരു കിലോ ചിരട്ട ഇപ്പോൾ...

രാജ്യത്തെ ലോജിസ്റ്റിക്‌സ്, വെയര്‍ ഹൗസിങ് മേഖലകളിൽ മുന്നേറ്റം

ഇന്ത്യയിലെ ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിങ് മേഖലകളില്‍ കുതിപ്പ്. അനുകൂലമായ സര്‍ക്കാര്‍ നയങ്ങള്‍, സാങ്കേതിക പുരോഗതി, അടിസ്ഥാന സൗകര്യ വികസനം, ഉപഭോക്തൃ സമീപനത്തിലെ വ്യതിയാനം എന്നിവയാണ് ഈ സെക്ടറുകളുടെ കുതിപ്പിന്...

ബജറ്റ് സഹായം പ്രതീക്ഷിച്ച് തിയേറ്റര്‍ മേഖല

രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ പഴയ സുവര്‍ണകാലത്തിലേക്ക് മടങ്ങിയെത്തുമോ? അതിന് കേന്ദ്ര ബജറ്റില്‍ നിന്നും സഹായം ലഭിക്കണമെന്നാണ് സിനിമാ തിയേറ്റര്‍ മേഖലയിലെ പ്രതീക്ഷ. പ്രധാനമായും ടിക്കറ്റുകളിലെ നികുതി കുറയ്ക്കണമെന്നും...

ഇറക്കുമതി നിയന്ത്രണങ്ങൾ ശക്തമാക്കാൻ ഒരുങ്ങി കേന്ദ്ര സ്റ്റീൽ മന്ത്രാലയം

വളരുന്ന സ്റ്റീൽ ഇറക്കുമതിയെ നിയന്ത്രിച്ച് ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്ര സ്റ്റീൽ മന്ത്രാലയം നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ആന്റി-ഡംപിംഗ് ഡ്യൂട്ടി, ഗുണനിലവാര നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കർശനമായ...

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കനത്ത തിരിച്ചടി; നാല് പ്രമുഖ കമ്പനികൾക്ക് നഷ്ടം

രാജ്യത്തിലെ മുൻനിര പത്ത് കമ്പനികളുടെ സംയോജിത വിപണിമൂല്യം കഴിഞ്ഞ ആഴ്ച 1,25,397.45 കോടി രൂപ കുറയുകയായിരുന്നു. നിക്ഷേപകരുടെ വികാരത്തെ അനുസരിച്ച്, ഏറ്റവും വലിയ തിരിച്ചടിയേറ്റത് റിലയന്‍സ് ഇൻഡസ്ട്രീസാണ്....

പ്രവാസികൾക്കായി കണ്ണൂരിൽ വ്യവസായ പാർക്ക്: സർക്കാർ പ്രഖ്യാപനം

പ്രവാസികൾക്ക് മാത്രമായി കണ്ണൂരിൽ വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായ ദുബായിൽ സംഘടിപ്പിച്ച...

ഹോംഗ് ഫു ഗ്രൂപ്പ് ചെന്നൈയിൽ പുതിയ സ്‌പോർട്സ് ഷൂ ഫാക്ടറി ആരംഭിക്കുന്നു; 25,000 തൊഴിൽ അവസരങ്ങൾ

ചെന്നൈയിൽ സമീപം സിപ്കോട്ട് മേഖലയിൽ തായ് വാനിലെ പ്രമുഖ നോൺ ലെതർ ഫുട്‌വെയർ നിർമാതാക്കളായ ഹോംഗ് ഫു ഇൻഡസ്ട്രിയൽ ഗ്രൂപ്പ് ഫാക്ടറി സ്ഥാപിക്കുന്നു. സ്പോർട്സ് ഷൂ ബ്രാൻഡുകളായ...

ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി 11.4% വര്‍ധിച്ചു

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതി 11.4 ശതമാനം ഉയര്‍ന്ന് 9.85 ബില്യണ്‍ ഡോളറിലെത്തി. മാറുന്ന ആഗോള...

റെക്കോർഡ് നേട്ടവുമായി പുഷ്പ 2; 6 ദിവസത്തിനുള്ളിൽ 1000 കോടി കളക്ഷൻ!

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ 1000 കോടി രൂപയുടെ കളക്ഷന്‍ നേടുന്ന ചിത്രമായിട്ടാണ് പുഷ്പ 2...