വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനത്തിന് ഒരുങ്ങി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ പൂർത്തിയായിരിക്കുകയാണ്. ഇന്ന് മുതൽ തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ജൂലൈ 11 മുതൽ നടന്നുവരുന്ന ട്രയൽ റണ്ണിൽ ഇതുവരെ 70...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ പൂർത്തിയായിരിക്കുകയാണ്. ഇന്ന് മുതൽ തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ജൂലൈ 11 മുതൽ നടന്നുവരുന്ന ട്രയൽ റണ്ണിൽ ഇതുവരെ 70...
രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ഒമ്പതിന്റെ വിപണി മൂല്യം കഴിഞ്ഞ ആഴ്ച 2,29,589.86 കോടി രൂപയുടെ വളര്‍ച്ച രേഖപ്പെടുത്തി. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ കുതിപ്പിനൊപ്പം, ലൈഫ് ഇന്‍ഷുറന്‍സ്...
ഇന്ത്യയുടെ നിര്‍മ്മാണ മേഖല, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിൽ വളര്‍ച്ച കൈവരിച്ചിരിക്കുന്നു. എസ് ആന്റ് പി ഗ്ലോബല്‍ ശേഖരിച്ച എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ...
അദാനി പോർട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ 2024 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഏകീകൃത അറ്റാദായം 37 ശതമാനം ഉയര്‍ന്ന് 2,413.54 കോടി രൂപയിലെത്തി. പ്രധാനമായും ഉയര്‍ന്ന...
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500,000 നിര്‍മ്മാണ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. അര്‍ദ്ധചാലകങ്ങള്‍, ഇ.വി., ബാറ്ററികള്‍, അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് അവസരം.രാജ്യത്തിന്...
മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനം വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും മികച്ച നേട്ടം വാഗ്ദാനം ചെയ്യുന്നു. താങ്ങാവുന്ന വിലയില്‍ ഒരു ലാപ്‌ടോപ്പ്. അതും ഒരു 5ജി ഫോണിനേക്കാള്‍ വിലക്കുറവില്‍. റിലയന്‍സ്...
രാജ്യത്തിന്റെ വ്യാവസായിക ഉല്‍പ്പാദനത്തില്‍ ഇടിവ് വന്നതായി ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ ഇന്‍ഡെക്‌സ്. ഫാക്ടറി ഉല്‍പ്പാദനം കഴിഞ്ഞ 21 മാസത്തിനിടയില്‍ ആദ്യമായാണ് കുറയുന്നത്. ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം, വര്‍ഷം 6.2...
കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഹരി ഏറ്റെടുക്കാന്‍ റിലയന്‍ ഇന്‍ഡസ്ട്രീസ്. കരാര്‍ യാഥാര്‍ഥ്യമായാല്‍ രാജ്യത്തെ വിനോദ വ്യവസായത്തില്‍ റിലയന്‍സ് ഇഡസ്ട്രീസിന് മികച്ച ചുവടുവെയ്പാകും. ധര്‍മ പ്രൊഡക്ഷന്‍സിന്റെ...
ഗുണനിലവാരമില്ലാത്ത സ്റ്റീല്‍ വലിയ തോതില്‍ ചൈനയില്‍ നിന്ന് തള്ളുന്നത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി കേന്ദ്രം ഗുണനിലവാര യോഗ്യതകള്‍ കര്‍ശനമാക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോർട്ട്.ഒക്ടോബര്‍...
ഇന്ത്യയിലേക്ക് കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കാന്‍ റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക്. റഷ്യന്‍ കല്‍ക്കരി ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്. എന്നാല്‍ അടുത്ത ദശകത്തിന്റെ തുടക്കത്തോടെ ഇന്ത്യ...