March 16, 2026

Industry

പാനസോണിക് റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ വിഭാഗം ഒഴിവാക്കി

ആഗോള ബിസിനസ് പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി പാനസോണിക് റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് പിന്മാറുന്നു. ഇന്ത്യയില്‍ കമ്പനിക്ക് നഷ്ടം വരുത്തുന്ന ബിസിനസുകളായിരുന്നു റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍...

ലുലു റീട്ടെയിലിന് മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ അവാര്‍ഡ്

മസ്‌കത്ത്: ഇഎംഇഎ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡുകളില്‍ മേഖലയിലെ മുൻനിര റീട്ടെയിലറായ ലുലു റീട്ടെയില്‍ ഹോള്‍ഡിംഗ്‌സ് പിഎല്‍സിക്ക് 'മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ' അവാർഡ് ലഭിച്ചു.അബൂദബി സെക്യൂരിറ്റീസ്...

ആഡംബര കപ്പല്‍ നിര്‍മാണ കരാർ കൊച്ചിൻ ഷിപ്പ്യാർഡിന്

കൊച്ചി: ബ്രഹ്മപുത്ര നദിയില്‍ സർവീസ് നടത്തുന്നതിനായി രണ്ട് ആഡംബര റിവർ ക്രൂയിസ് കപ്പലുകളുടെ നിർമാണത്തിനുള്ള കരാർ കൊച്ചിൻ ഷി‌പ്പ്‌യാർഡ് ലിമിറ്റഡിന്.ഇതുസംബന്ധിച്ച്‌ കപ്പല്‍ശാലയുടെ ഉപസ്ഥാപനമായ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാർഡ്...

ബയോഫ്യൂവല്‍ നിര്‍മാണ രംഗത്തേക്ക് കടന്ന് സെന്‍ട്രിയല്‍ ബയോഫ്യൂവല്‍സ് ലിമിറ്റഡ്

കൊച്ചി: ജൈവ ഇന്ധന നിര്‍മാണ രംഗത്തേക്ക് കടക്കാനൊരുങ്ങി മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള സെന്‍ട്രിയല്‍ ബയോഫ്യൂവല്‍സ് ലിമിറ്റഡ് .ഗോവയിലെ നവേലിം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ കരിമ്ബ്, ധാന്യങ്ങള്‍ എന്നിവയില്‍നിന്നു എഥനോള്‍...

ലോകത്തെ ശക്തമായ ടയര്‍ ബ്രാൻഡുകളുടെ പട്ടികയിൽ ഇന്ത്യൻ കമ്പനികൾ

കൊച്ചി: ലോകത്തെ ഏറ്റവും ശക്തമായ ടയർ ബ്രാൻഡുകളിളുടെ പട്ടികയിൽ ആദ്യ 15ല്‍ ഇടംനേടി രാജ്യത്തെ നാല് ടയർ നിർമാണ കമ്പനികള്‍.അപ്പോളോ ടയേഴ്സ്, സിയറ്റ്, ജെകെ ടയർ, എംആർഎഫ്...

ടാറ്റ സണ്‍സിൻ്റെ ഡയറക്ടർ ബോർഡിൽ വമ്പന്‍ അഴിച്ചുപണികള്‍ക്ക് കളമൊരുങ്ങുന്നു:

ഒഴിവു വരുന്ന ഡയറക്ടര്‍ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ നിയമിക്കാന്‍ ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനി ഒരുങ്ങുകയാണെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പ്രമുഖര്‍ ടാറ്റാ...

ഉപയോഗശൂന്യമായ പാചക എണ്ണയില്‍ നിന്ന് ബയോഡീസല്‍: യുഎഇയിൽ പദ്ധതിയുമായി ലുലു

അബുദാബി: യുഎഇയിലെ ലുലു സ്റ്റോറുകളില്‍ ബാക്കിവരുന്ന ഉപയോഗ ശൂന്യമായ പാചക എണ്ണയില്‍ നിന്ന് ബയോഡീസല്‍ ഉത്പാദിപ്പിക്കാനുള്ള പരിസ്ഥിതി സൗഹൃദ പദ്ധതിയുമായി ലുലു ഗ്രൂപ്പ് . ഇതുവഴി ലുലുവിന്‍റെ...

ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയില്‍ കുതിപ്പ് തുടരുന്നു

ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ (Russian oil) ഇറക്കുമതിയില്‍ വൻ കുതിപ്പ്. അമേരിക്കൻ സെനറ്റർമാർ ഉയർത്തുന്ന അധികച്ചുങ്ക ഭീഷണി, അമേരിക്കയുടെ ഉപരോധം, റിഫൈനറികളെ ഉന്നമിട്ടുള്ള യുക്രെയ്ന്റെ ഡ്രോണ്‍ ആക്രമണം...

മൈസൂര്‍ സാന്‍ഡൽസോപ്പ് വില്‍പന കുതിച്ചുയർന്നു.മേയ് മാസത്തിലെ വിറ്റുവരവ് 186 കോടി

ബംഗളൂരു: നടി തമന്ന ഭാട്ടിയയുടെ വരവോടെ മൈസൂര്‍ സാൻഡല്‍ സോപ്പിന്‍റെ തലവര തെളിഞ്ഞിരിക്കുകയാണ്. സോപ്പിന്‍റെ 108 വര്‍ഷത്തിന്‍റെ ചരിത്രത്തിനിടയില്‍ ആദ്യമായി 186 കോടി രൂപയുടെ പ്രതിമാസ വിറ്റുവരവാണ്...

365 ദിവസംകൊണ്ട് അദാനി കമ്പനികള്‍ അടച്ച നികുതി മാത്രം 74,945 കോടി രൂപ!

കഴിഞ്ഞ സാമ്പത്തികവര്‍ഷം (2024-25) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പ് കമ്പനികള്‍ നികുതിയായി സര്‍ക്കാരിലേക്ക് അടച്ചത് റെക്കോഡ് തുക.74,945 കോടി രൂപയാണ് സാമ്പത്തികവര്‍ഷം സര്‍ക്കാരിന് നികുതിയായി...