September 6, 2025

Industry

എഡബ്ല്യുഎല്‍ അഗ്രി ബിസിനസ് ലിമിറ്റഡില്‍ നിന്ന് അദാനി ഗ്രൂപ്പ് വിടുന്നു

മുംബൈ: സിംഗപ്പൂർ ആസ്ഥാനമായുള്ള വില്‍മർ ഇന്‍റർനാഷണലുമായുള്ള സംയുക്ത സംരംഭമായ എഡബ്ല്യുഎല്‍ അഗ്രി ബിസിനസ് ലിമിറ്റഡില്‍നിന്ന് (മുൻമ്പ് അദാനി വില്‍മർ ലിമിറ്റഡ്) അദാനി ഗ്രൂപ്പ് പൂർണമായും പുറത്തുകടന്നു.അദാനി ഗ്രൂപ്പ്...

ബിഐഎസ് സർട്ടിഫൈഡ് ലോക്കറുകളുടെ ഏറ്റവു പുതിയ ശ്രേണി അവതരിപ്പിച്ച് ഗോദ്റെജ്

കൊച്ചി: ഗോദ്‌റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് കേരളത്തിലെ ജ്വല്ലറികള്‍ക്കും ആധുനിക സ്മാര്‍ട്ട് ഹോം ലോക്കര്‍മാര്‍ക്കുമായി ബിഐഎസ് സര്‍ട്ടിഫൈ ചെയ്ത ലോക്കറുകളുടെ ഏറ്റവും പുതിയ ശ്രേണി...

എജിസിഒയും ടാഫേയും കരാറില്‍

കൊച്ചി: വാണിജ്യ പ്രശ്നങ്ങള്‍, ഓഹരി ഉടമസ്ഥത എന്നിവയുമായി ബന്ധപ്പെട്ട് എജിസിഒയുമായി ട്രാക്ടർ, കാർഷിക ഉപകരണ നിർമാതാക്കളായ ടാഫെ ബ്രാൻഡ് കരാറില്‍. കരാറുകള്‍ ടാഫേയില്‍ എജിസിഒയ്ക്കുള്ള ഓഹരികള്‍ തിരിച്ചുവാങ്ങുന്നതിന്‍റെ...

ചരിത്ര നേട്ടവുമായി വല്ലാർപാടം കണ്ടെയനർ ടെർമിനൽ

കൊച്ചി‌: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്മെന്‍റ് ടെർമിനല്‍ (ഐസിടിടി) കഴിഞ്ഞ ജൂണില്‍ 81,000 ടിഇയു (20 അടിക്ക് തുല്യ യൂണിറ്റുകള്‍) ചരക്കുകള്‍ കൈകാര്യം ചെയ്തു.മേയിലേതിനേക്കാള്‍ 35 ശതമാനം...

സോഹോ കോര്‍പറേഷൻ കൊട്ടാരക്കരയിലേക്ക്

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ രാജ്യത്തെ തന്നെ സോഫ്റ്റ്‌വെയർ വ്യവസായ രംഗത്തെ അതികായരായ സോഹോ കോർപറേഷൻ നങ്കൂരമുറപ്പിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.ലോകമെമ്പാടും അറിയപ്പെടുന്ന സോഹോ കോർപറേഷൻ ,വൻകിട ബിസിനസുകള്‍ക്കു സോഫ്റ്റ്‌വെയർ സേവനങ്ങള്‍...

നയാരയെ ഏറ്റെടുക്കാൻ റിലയന്‍സ്

മുംബൈ: റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റ് ഇന്ത്യയിലുള്ള ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നുഇതു സംബന്ധിച്ച്‌ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി.നയാര എനര്‍ജിയില്‍ റോസ്‌നെഫ്റ്റിന് 49.13 ശതമാനം ഓഹരികളാണ് ഇന്ത്യയിലുള്ളത്....

അദാനി ഗ്രൂപ്പിൻ്റെ ബ്രാൻഡ് മൂല്യം 82% വർദ്ധിച്ചു

ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാൻഡ്.ല ണ്ടൻ ആസ്ഥാനമായുള്ള ബ്രാൻഡ് ഫിനാൻസിൻ്റെ 'മോസ്റ്റ് വാല്യൂബിള്‍ ഇന്ത്യൻ ബ്രാൻഡുകള്‍ 2025' റിപ്പോർട്ട് പ്രകാരം, ഈ വർഷം ഏറ്റവും വേഗത്തില്‍...

പാനസോണിക് റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ വിഭാഗം ഒഴിവാക്കി

ആഗോള ബിസിനസ് പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി പാനസോണിക് റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് പിന്മാറുന്നു. ഇന്ത്യയില്‍ കമ്പനിക്ക് നഷ്ടം വരുത്തുന്ന ബിസിനസുകളായിരുന്നു റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍...

ലുലു റീട്ടെയിലിന് മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ അവാര്‍ഡ്

മസ്‌കത്ത്: ഇഎംഇഎ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡുകളില്‍ മേഖലയിലെ മുൻനിര റീട്ടെയിലറായ ലുലു റീട്ടെയില്‍ ഹോള്‍ഡിംഗ്‌സ് പിഎല്‍സിക്ക് 'മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ' അവാർഡ് ലഭിച്ചു.അബൂദബി സെക്യൂരിറ്റീസ്...

ആഡംബര കപ്പല്‍ നിര്‍മാണ കരാർ കൊച്ചിൻ ഷിപ്പ്യാർഡിന്

കൊച്ചി: ബ്രഹ്മപുത്ര നദിയില്‍ സർവീസ് നടത്തുന്നതിനായി രണ്ട് ആഡംബര റിവർ ക്രൂയിസ് കപ്പലുകളുടെ നിർമാണത്തിനുള്ള കരാർ കൊച്ചിൻ ഷി‌പ്പ്‌യാർഡ് ലിമിറ്റഡിന്.ഇതുസംബന്ധിച്ച്‌ കപ്പല്‍ശാലയുടെ ഉപസ്ഥാപനമായ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാർഡ്...