July 20, 2025

Health

പതഞ്ജലി 4 ടൺ മുളകുപൊടി തിരിച്ചുവിളിച്ചു; ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തൽ

ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് 4 ടൺ മുളകുപൊടി തിരിച്ചുവിളിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ബാച്ച് നമ്പർ AJD2400012 ഉള്ള എല്ലാ...

നിർണയ ലാബ് ശൃംഖല യാഥാർത്ഥ്യമാകുന്നു; പരിശോധനാ ഫലങ്ങൾ ഇനി മൊബൈലിൽ ലഭ്യമാക്കും

സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ലാബുകൾ തമ്മിൽ ബന്ധിപ്പിച്ച് സമഗ്ര പരിശോധനാ സൗകര്യം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്ത 'നിർണയ ലബോറട്ടറി ശൃംഖല' അടുത്ത മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനമൊട്ടാകെ പ്രവർത്തനക്ഷമമാകുമെന്ന്...

ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ക്ഷാമം; മഞ്ഞപ്പിത്ത ബാധ വർധിക്കുന്നു

കോഴിക്കോട്: സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്സിന്റെ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്ത് വാക്സിൻ ലഭ്യമല്ല. കഴിഞ്ഞ മാസം കുറഞ്ഞ അളവിൽ എത്തിച്ചുവെങ്കിലും വേഗത്തിൽ തീർന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ...

ഹെർണിയയിൽ നിന്ന് മുക്തിനേടാം ഒരു പകൽ കൊണ്ട്: ഹെര്‍ണിയ ഡേ കെയര്‍ സര്‍ജറി ക്യാമ്പുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍

കൊച്ചി: ഹെര്‍ണിയ സര്‍ജറികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍. ഗ്യാസ്ട്രോ സയന്‍സസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡേ കെയര്‍ സര്‍ജറി ക്യാമ്പിലൂടെ ഒരു ദിവസം...

അവയവദാനത്തില്‍ ചരിത്രനേട്ടം; 2024-ല്‍ തമിഴ്‌നാടിന് സര്‍വകാലറെക്കോഡ്

തമിഴനാട്ടിൽ 2024-ൽ 1484 അവയവദാനങ്ങൾ നടന്നതോടെ, സംസ്ഥാനത്തിൻറെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സംഖ്യയായിരിക്കുന്നു. മരണാനന്തര അവയവദാനത്തിന് 266 ശരീരങ്ങൾ ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. മരണാനന്തര അവയവദാനം ചെയ്യുന്നവരുടെ...

അര്‍ബുദ ചികിത്സയില്‍ വിപ്ലവം; അര്‍ബുദകോശങ്ങളെ സ്വാഭാവിക കോശങ്ങളാക്കി മാറ്റുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചു

അര്‍ബുദ ചികിത്സയെ സമ്പൂര്‍ണ്ണമായി മാറ്റിമറിക്കുന്ന കണ്ടെത്തലുമായി ദക്ഷിണകൊറിയയിലെ ഗവേഷകര്‍. അര്‍ബുദകോശങ്ങളെ സാധാരണ കോശങ്ങളായി മാറ്റാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ ചികിത്സയ്ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതും രോഗം തിരിച്ചുവരാന്‍...

അല്‍ഷിമേഴ്‌സ് രോഗം നിയന്ത്രിക്കാന്‍ പുതിയ മരുന്ന് എത്തുന്നു; പ്രതീക്ഷയോടെ ആരോഗ്യ മേഖല

അൽഷിമേഴ്‌സ് രോഗത്തിന് ശാശ്വത പരിഹാരം ഇന്നുവരെ കണ്ടെത്തിയിട്ടില്ല, എങ്കിലും രോഗം വേഗത്തിൽ പുരോഗമിക്കുന്നത് തടയാൻ സഹായിക്കുന്ന പുതിയൊരു മരുന്നിന്റെ പരീക്ഷണത്തിനാണ് തയ്യാറെടുപ്പ്. ഹൈഡ്രോമീഥൈൽതയോണിൻ മെസിലേറ്റ് (HMTM) എന്ന...

സൂചിയില്ലാത്ത ‘ഷോക്ക് സിറിഞ്ച്’ കണ്ടുപിടിച്ച് ബോംബെ ഐഐടി

മുംബൈ: സൂചിയില്ലാത്ത സിറിഞ്ച് വികസിപ്പിച്ച് ബോംബെ ഐഐടി. ‘ഷോക്ക് സിറിഞ്ച്’ എന്ന പേരിലുള്ള ഈ പുതിയ സാങ്കേതിക വിദ്യ, സൂചിയില്ലാതെ മരുന്ന് ശരീരത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്നതാണ്. തൊലിക്ക്...

കാരുണ്യ ചികിത്സാപദ്ധതി: ആശുപത്രികൾക്ക് കുടിശ്ശിക 408.39 കോടി

കൊച്ചി: കാരുണ്യ ചികിത്സാപദ്ധതിയിലുടെ സർക്കാർ-സ്വകാര്യ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും കുടിശ്ശികയായി നൽകാനുണ്ടായിരിക്കുന്നത് 408.39 കോടി രൂപ. ഇതുവരെ 72,29,495 പേരാണ് പദ്ധതിയിൽ നിന്നും ഗുണം നേടിയിരിക്കുന്നത്. മലപ്പുറം...