വാക്‌സിൻ ലഭ്യമല്ല; കേരളത്തിൽ 14 മാസത്തിനിടെ 74,300 കുട്ടികള്‍ക്ക് മുണ്ടിനീര്
കോട്ടയം: സംസ്ഥാനത്ത് 14 മാസത്തിനിടെ 74,300 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചു. 2017-നുശേഷം മുണ്ടിനീര് അടക്കമുള്ള മൂന്നു രോഗങ്ങളെ ചെറുക്കുന്ന എംഎംആര്‍ വാക്‌സിന്‍ നല്‍കാത്തതാണ് രോഗബാധ വർധിക്കാൻ പ്രധാനമായ...