കിലോയ്ക്ക് 1000 മുതല്‍ 1500 രൂപ വരെ! സ്വർഗത്തിലെ കനി ഇനി കല്ലറയിലും
പാലോട്: തായ്ലൻഡ് സ്വദേശിയായ സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന 'ഗാഗ്' ഇപ്പോൾ കല്ലറയിലുമെത്തി.കല്ലറ മാടൻകാവ് റുബീന മൻസിലില്‍ അബ്ദുള്‍ റഹിമിന്റെ വീടിന്റെ മട്ടുപ്പാവിലും പുരയിടത്തിലുമായി വിവിധ വർണ്ണങ്ങളിലുള്ള ഗാഗ്...
