രാജ്യത്ത് മാംസ ഉല്‍പാദനത്തിലും മുട്ട ഉല്‍പാദനത്തിലും വര്‍ധന
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മാംസ ഉല്‍പാദനം 5 ശതമാനം ഉയര്‍ന്ന് 10.25 ദശലക്ഷം ടണ്ണിലെത്തിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-24 കാലയളവില്‍ 10.25 ദശലക്ഷം ടണ്‍...
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മാംസ ഉല്‍പാദനം 5 ശതമാനം ഉയര്‍ന്ന് 10.25 ദശലക്ഷം ടണ്ണിലെത്തിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-24 കാലയളവില്‍ 10.25 ദശലക്ഷം ടണ്‍...
ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ വ്യവസായം അതിവേഗത്തില്‍ വികസിക്കുന്നതായി പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ മേഖലയുടെ വളര്‍ച്ച ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. പാലുല്‍പ്പന്നങ്ങള്‍, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങള്‍, ഫ്രോസന്‍...
ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിന്റെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും ലംഘനത്തെ തുടർന്ന് ചൈന, ജപ്പാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കെതിരെ ഇന്ത്യ കടുത്ത നടപടി...
ഹൈറേഞ്ചിലെ കർഷകർക്ക് പ്രധാന വരുമാന മാർഗമായ ഏലം കൃഷിക്ക് ഈ വർഷവും കഴിഞ്ഞ വർഷവും വലിയ നാശം സംഭവിച്ചു. 60 ശതമാനത്തോളം ഏലച്ചെടികൾ നശിക്കുകയും 16,220 ഹെക്ടർ...
ഭക്ഷ്യ എണ്ണ ഇറക്കുമതി ഇന്ത്യയില്‍ 3.09 ശതമാനം കുറഞ്ഞ് 159.6 ലക്ഷം ടണ്ണായി. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, കഴിഞ്ഞ എണ്ണ...
ഏറ്റവും കുറഞ്ഞത് 45 ദിവസത്തെ ഷെല്‍ഫ് ലൈഫ് ഉള്ള ഭക്ഷ്യവസ്തുക്കളെ വിതരണം ചെയ്യാവൂ എന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ്...
ന്യൂഡല്‍ഹി: വിമാനങ്ങളില്‍ ഹലാല്‍ ഭക്ഷണം ഇനി മുതല്‍ പ്രത്യേക വിഭവമായിരിക്കുമെന്ന് എയര്‍ ഇന്ത്യ. മുസ്ലിം യാത്രക്കാര്‍ക്ക് മാത്രമേ ഹലാല്‍ ഭക്ഷണം ലഭ്യമാകൂ. ഇത് മുന്‍കൂട്ടി ഓർഡർ ചെയ്യണമെന്നും...
റദ്ദാക്കിയ ഓർഡറുകളെ നിയന്ത്രിച്ച് ഭക്ഷണം പാഴാക്കൽ കുറയ്ക്കാൻ സൊമാറ്റോ പുതിയ പദ്ധതി പ്രഖ്യാപിച്ചു. 'ഫുഡ് റെസ്ക്യൂ' എന്ന പുതിയ ഫീച്ചർ പ്രകാരം, ഉപയോക്താക്കൾക്ക് സമീപത്തുള്ള റെസ്റ്റോറന്റുകളിൽ നിന്ന്...
സൊമാറ്റോയും സ്വിഗ്ഗിയും നിയമങ്ങള്‍ ലംഘിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ആന്റിട്രസ്റ്റ് ബോഡി നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം...
ഫുഡ് റെഗുലേറ്റര്‍ എഫ് എസ് എസ് എ ഐ (ഫുഡ് സെഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) സംസ്ഥാനങ്ങളിലെ ഇ-കൊമേഴ്സ് ഓപ്പറേറ്റർമാരുടെ വെയര്‍ഹൗസുകളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന്...