July 24, 2025

Education

308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി

308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 84 തസ്തികയിൽ നേരിട്ടും 29 എണ്ണത്തിൽ തസ്‌തികമാറ്റം വഴിയും 9 എണ്ണം സ്പെഷ്യൽ റിക്രൂട്‌മെന്റും 186 തസ്തികയിൽ എൻസിഎ...

വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) മുഖേന മുന്നാക്ക സമുദായത്തിൽപെട്ട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി 2024-25 അധ്യയന വർഷത്തെ വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിന്...

പുതിയ പൈലറ്റുമാരെ തയ്യാറാക്കാൻ എയർ ഇന്ത്യ; 34 പരിശീലന വിമാനങ്ങൾ ഓർഡർ ചെയ്തു

പുതിയ തലമുറ പൈലറ്റുമാരെ പ്രാപ്തരാക്കാൻ ആധുനിക പരിശീലന സംവിധാനങ്ങളുമായി എയർ ഇന്ത്യ രംഗത്ത്. ഫ്ലൈയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനിൽ (എഫ്ടിഒ) കേഡറ്റ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുവെന്ന് അധികൃതർ...

വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 52.2% വർദ്ധനവ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 52.2% വർധിച്ചു. 2019-ൽ 5,86,337 ആയിരുന്ന ആകെ ഇന്ത്യൻ...

മികച്ച വിദ്യാഭ്യാസം; എന്‍സിഇആര്‍ടിയുമായി കൈകോര്‍ത്ത് ഗൂഗിള്‍

ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിനായി എന്‍സിഇആര്‍ടിയുമായി കൈകോര്‍ത്ത് ഗൂഗിള്‍. ഗൂഗിളുമായുള്ള സഹകരണത്തിലൂടെ എന്‍സിആര്‍ടിയുടെ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യവിഷയങ്ങള്‍ ഉള്‍പ്പെടുന്ന യൂട്യൂബ് ചാനലുകള്‍ ആരംഭിക്കും....

രാജ്യത്ത് സ്‌കൂൾ വിദ്യാഭ്യാസമില്ലാതെ 11.7 ലക്ഷം കുട്ടികൾ

രാജ്യത്ത് ആറിനും പതിമൂന്നിനും മധ്യേ പ്രായമുള്ള 11.7 ലക്ഷം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. 11,70,404 കുട്ടികളാണ്സ്കൂളിൽ ചേരാതെയും പഠനം അവസാനിപ്പിക്കുകയോ ചെയ്തിട്ടുള്ളത്. സ്കൂളിൽ പോകാത്ത...

കേരളത്തിന് പുതിയ കേന്ദ്രീയ വിദ്യാലയം; ഇടുക്കി തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കും

കേരളത്തിന് വേണ്ടി പുതിയ കേന്ദ്രീയ വിദ്യാലയം അനുവദിച്ച് കേന്ദ്രസർക്കാർ. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത്. സാമ്പത്തികകാര്യ മന്ത്രിസഭാസമിതിയുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ്...

ഐ.സി.ടി. അക്കാദമിയുടെ ഓൺലൈൻ സ്കില്ലിംഗ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം: ഐ.സി.ടി. അക്കാദമി ഓഫ് കേരള അപ്‌സ്കില്ലിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമുകൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ വൈദഗ്ധ്യമുള്ള ജോലി ചെയ്യുന്ന പ്രൊഫഷണലുകളാക്കി മാറ്റുക എന്നതാണ് ഐ.സി.ടി....

പ്രവാസി കേരളീയരുടെ മക്കള്‍ക്കായി നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. രണ്ട്...

പ്രൈംമിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; പ്രൊഫഷണല്‍, ടെക്‌നിക്കല്‍ പഠനങ്ങള്‍ക്ക്

വിമുക്തഭടന്മാരുടെയും (ആര്‍മി/നേവി/എയര്‍ഫോഴ്‌സ്), വിമുക്ത ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരുടെയും അര്‍ഹതയുള്ള വാര്‍ഡുകള്‍, വിധവകള്‍, എന്നിവര്‍ക്ക് പ്രൈംമിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കേന്ദ്രീയ സൈനിക് ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതിയിലേക്ക്...