March 30, 2026

Business News

ബിഎസ്‌എന്‍എല്‍; ഒരു രൂപക്ക് ഫ്രീഡം പ്രീപെയ്ഡ് പ്ലാൻ

കൊച്ചി: ഒരു രൂപക്ക് പുതിയ മൊബൈല്‍ കണക്ഷന്‍ നല്‍കുന്ന ഫ്രീഡം പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്‌എന്‍എല്‍.ഓഗസ്റ്റ് 31 വരെ ലഭ്യമാണ്. 30 ദിവസം കാലാവധിയുള്ള പ്ലാനില്‍ പരിധിയില്ലാത്ത...

കുതിച്ചുയര്‍ന്ന് പച്ചക്കറി വില

ഓണം, കല്യാണ സീസണുകള്‍ എത്തുന്നതിനു മുമ്പെ പച്ചക്കറി വില കുതിച്ചുയരുന്നു. കേരളത്തിൽ ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ വൈകുന്ന സാഹചര്യത്തില്‍ വില ഇനിയും കൂടാനാണ് സാധ്യത.വിലക്കയറ്റത്തിന് പ്രധാന കാരണം തമിഴ്നാട്ടിലും...

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ വൻ ഓഫറുകൾ

വമ്പൻ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയിൽ ആരംഭിച്ചു. എല്ലാ വർഷവും ആമസോണ്‍ ഫ്രീഡം ഫെസ്റ്റിവല്‍ സെയില്‍ നടത്തുന്നത് സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചാണ്. ഉപഭോക്താക്കള്‍ക്ക് സ്മാർട്ട്‌ഫോണുകള്‍,...

ട്രയംഫ് ത്രക്സ്റ്റണ്‍ 400 ഇന്ത്യൻ വിപണികളിലേക്ക്

ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമാതാക്കളായ ട്രയംഫിന്‍റെ പുതിയ മോട്ടോർ സൈക്കിള്‍ ത്രക്സ്റ്റണ്‍ 400 ഈ മാസം ആറിന് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. സ്പീഡ് 400,...

181 കോടി രൂപയുടെ അറ്റാദായം കൈവരിച്ച് ടി വി എസ് ക്രെഡിറ്റ്

കൊച്ചി: മുൻനിര എൻബിഎഫ്‌സികളിൽ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് 2025-26 സാമ്പത്തിക വർഷത്തെ ആദ്യപാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. 1697 കോടി രൂപയുടെ ആകെ വരുമാനമാണ് 2026...

മിൽമ കർഷകർക്ക് മൂന്നു രൂപ അധികം നൽകും: സി.എൻ. വത്സലൻപിള്ള

കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ സംഘങ്ങളിൽ നിന്നു സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും സ്വാതന്ത്ര്യദിനവും ഓണവും പ്രമാണിച്ച് മൂന്നുരൂപ വീതം പ്രോത്സാഹന വിലയായി അധികം നൽകാൻ...

പ്രീമിയം ഓഫറുകൾ അവതരിപ്പിച്ച് ഗോദ്റെജ്

കൊച്ചി: പ്രീമിയം ഓഫറുകൾ അവതരിപ്പിച്ച് ഗോദ്റെജ് എൻ്റർപ്രൈസസ്. ഗോദ്റെജ് എൻ്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് ബിസിനസ് വിഭാഗമാണ് ഓണത്തോടനുബന്ധിച്ച് പ്രീമിയം ഓഫറുകൾ അവതരിപ്പിച്ചത്. പുതിയ ഫിനാൻസ് പദ്ധതികളും ഒരു...

ദീക്ഷാരംഭ് 2025; മെട്രോയ്ക്ക് എആർ അധിഷ്‌ഠിത ഭാഗ്യചിഹ്‌നങ്ങളുമായി ജെയിൻ വിദ്യാർഥികൾ

കൊച്ചി: ദീക്ഷാരംഭ് 2025 ഭാഗമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ കൊച്ചി മെട്രോയുടെ പ്രമേയത്തെ അടിസ്ഥാനമാക്കി തയാറാക്കിയ എആർ അധിഷ്‌ഠിത ഭാഗ്യചിഹ്‌നങ്ങൾ ശ്രദ്ധേയമായി. കൊച്ചി മെട്രോ എംഡി...

ദീപക് റെഡ്ഡി മണപ്പുറം സിഇഒ

വലപ്പാട്, തൃശൂര്‍. പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ദീപക് റെഡ്ഡി ചുമതലയേറ്റു. വ്യവസായ രംഗത്ത് മൂന്നു...

എയര്‍ ന്യൂസിലൻഡ് മേധാവിയായി ഇന്ത്യൻ വംശജൻ നിഖില്‍ രവിശങ്കർ

കൊച്ചി: എയർ ന്യൂസിലൻഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യൻ വംശജനായ നിഖില്‍ രവിശങ്കറിനെ നിയമിച്ചു. എയർലൈനിന്‍റെ ചീഫ് ഡിജിറ്റല്‍ ഓഫീസറാണ് നിലവില്‍ നിഖിൽ രവിശങ്കർ.ഒക്ടോബർ 20ന് ഗ്രെഗ്...