ബജാജ് അലയന്‍സും ജിയോജിത്തും പങ്കാളിത്തത്തില്‍; ഇന്‍ഷുറന്‍സ് സേവനങ്ങള്‍ കൂടുതൽ ഉപഭോക്താക്കളിലേക്ക്
കൊച്ചി: പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ്, നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. 15 ലക്ഷം...
