സ്‌കേറ്റര്‍ അബ്നയ്ക്ക് മുത്തൂറ്റ് ഫിനാന്‍സിന്റെ പൂർണ പിന്തുണ
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് കേരളത്തില്‍ നിന്നുള്ള കായിക പ്രതിഭയായ എഎ അബ്നയെ അന്താരാഷ്ട്ര സ്‌കേറ്റിങ് രംഗത്ത് പൂര്‍ണ പിന്തുണ....
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് കേരളത്തില്‍ നിന്നുള്ള കായിക പ്രതിഭയായ എഎ അബ്നയെ അന്താരാഷ്ട്ര സ്‌കേറ്റിങ് രംഗത്ത് പൂര്‍ണ പിന്തുണ....
ഫാഷന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ മിന്ത്രയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ ഇ.ഡി പരാതി ഫയല്‍ ചെയ്തു. 1654 കോടി രൂപയുടെ വിദേശ നാണയ വിനിമയ ചട്ട(ഫെമ) ലംഘനം ചൂണ്ടിക്കാണിച്ചാണ് പരാതി...
അബുദാബി:അർജൻ്റീന ഫുട്ബോള്‍ അസ്സോസിയേഷൻ്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി മലയാളി സംരംഭകൻ അദീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലുലു എക്സ്ചേഞ്ച്/ ലുലു മണി അർജൻ്റീന ഫുട്ബോള്‍ അസ്സോസിയേഷൻ കൊമേർഷ്യല്‍...
വിജയവാഡ: തോതാപുരി മാമ്പഴ കർഷകർക്ക് വലിയ ആശ്വാസമായി 1.62 ലക്ഷം മെട്രിക് ടണ്‍ (എല്‍എംടി) മാമ്പഴം സംഭരിക്കാൻ കേന്ദ്രത്തിന്റെ അനുമതി. ക്വിന്റലിന് 1,490.73 രൂപയ്ക്ക് ആണ് തോതാപുരി...
ദക്ഷിണേന്ത്യയിലെ പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡുകളിലൊന്നായ ഇന്‍ഡ്‌റോയല്‍ഇന്റീരിയര്‍ മനോഹരമാക്കുന്ന പുത്തന്‍ ഫര്‍ണീച്ചര്‍ മോഡലുകള്‍ വിപിണിയില്‍ ഇറക്കി. പുതിയ ഫര്‍ണിച്ചര്‍ ശ്രേണി അവതരിപ്പിച്ചത്കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങിലാണ്. അതെസമയം...
ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിന് കെഎസ്‌ഇബിക്കായുള്ളബാറ്ററി എനര്‍ജി സ്റ്റോറേജ് പര്‍ച്ചേസ് കരാര്‍ കൊച്ചി: ടാറ്റ പവർ കമ്പനി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനവും ഇന്ത്യയിലെ മുൻനിര പുനരുപയോഗ...
തിരുവനന്തപുരം: (KVARTHA) വരുന്ന ഓണക്കാലത്ത് ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ അരിയും വെളിച്ചെണ്ണയും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ലഭ്യമാക്കാൻ സപ്ലൈകോ വിപുലമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി...
മുംബൈ: ആഗോള ഭൂപടത്തില്‍ ഇന്ത്യയുടെ വിശ്വസ്ത യാത്രാസുഹൃത്തായ അക്ബർ ട്രാവല്‍സ് പുതിയ പ്രഖ്യാപനവുമായി രംഗത്ത്.ആഗസ്റ്റ് 15ന് വെബ് പോർട്ടലിന്റെ പുതിയ പതിപ്പ് ,www.akbartravels.com, സമർപ്പിക്കുമെന്ന് ചെയര്‍മാനും എംഡി...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുതിപ്പ്. പവന് 840 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്നത്തെ വില 74,280 രൂപയാണ്. ഗ്രാമിന് 105 രൂപയാണ്...
ന്യൂഡൽഹി:രാംപ്രസ്ഥ ഗ്രൂപ്പ് ഡയറക്ടര്‍മാരായ സന്ദീപ് യാദവിനെയും അരവിന്ദ് വാലിയയെയും 1100 കോടിയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.വിവിധ ഭവന പദ്ധതികള്‍ക്കായി 2008-11...