July 30, 2025

Business News

സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. 400 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന് ഇന്ന്...

തുടര്‍ച്ചയായി പഴകിയ ചിക്കന്‍; ജനങ്ങളുടെ വിശ്വാസ്യത വീണ്ടും പിടിച്ചു പറ്റാൻ കെ.എഫ്.സി

കോട്ടയം: ആഗോള ഭീമനായ കെ.എഫ്.സി ചിക്കന് ആരാധകർ ഏറെ. ഫ്രാഞ്ചേസികള്‍ ഓരോ ഔട്ട്‌ലെറ്റുകളും എടുത്തു നടത്തുകയാണ് ചെയ്യുക.എന്നാൽ തുടര്‍ച്ചയായി മോശം ഭക്ഷണമെന്ന പരാതി ഉയര്‍ന്നതോടെ കെ.എഫ്.സിയുടെ ഡിമാന്‍ഡ്...

അന്താരാഷ്ട്ര വിപണിയിലേക്ക് റിച്ച്‌മാക്‌സ്, ആദ്യ രാജ്യാന്തര ഓഫീസ് ഇനി ദുബായില്‍

ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ റിച്ച്‌മാക്‌സ്ഗ്രൂപ്പ് ആഗോള തലത്തിലേക്ക്‌ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി ആദ്യ രാജ്യാന്തര ഓഫീസ് ദുബായില്‍ തുടങ്ങുന്നു. ദുബായ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ജൂലൈ...

ഡോളറിനെതിരെ 12 പൈസ ഇടിഞ്ഞ് രൂപ

അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ കുറഞ്ഞ് 86.52 എന്ന നിലയിലെത്തി. രൂപയ്ക്ക് തിരിച്ചടിയായത് ആഭ്യന്തര ഓഹരി വിപണികളിലെ നെഗറ്റീവ് പ്രവണതയും ആഗോള ക്രൂഡ് ഓയില്‍...

പുതിയ മോഡലുകള്‍ പുറത്തിറക്കി ഇന്‍ഡ്‌റോയല്‍

കൊച്ചി: പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഇന്‍ഡ്‌റോയല്‍ പുതിയ മോഡലുകള്‍ പുറത്തിറക്കി. സോഫ, വാര്‍ഡ്രോബ്, ഡൈനിംഗ് സെറ്റ്, റിക്ലൈനേഴ്‌സ്, ബെഡുകള്‍ എന്നീ ശ്രേണികളിലെ പുതിയ മോഡലുകള്‍, ഇന്‍റീരിയര്‍ വര്‍ക്കുകള്‍,...

ഓണ്‍ലൈന്‍ ഷോപ്പിംഗിന് ബയോമെട്രിക് സംവിധാനം നടപ്പിലാക്കി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്ന ഇടപാടുകാര്‍ക്ക് ഫെഡറല്‍ ബാങ്ക് സുരക്ഷിതമായി പേമെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് സൗകര്യമൊരുക്കി. ഇനിമുതല്‍ ഫിംഗര്‍പ്രിന്‍റ്, ഫേസ് ഐഡി എന്നിവയിലൂടെ ഇടപാടുകാര്‍ക്ക് പേമെന്‍റുകള്‍ നടത്താം....

യുപിഐ ഇടപാടുകളില്‍ അടിമുടി മാറ്റം വരുന്നു

യുപിഐ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഉപയോക്താക്കള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ പുതിയ ചട്ടങ്ങള്‍ ബാധകമാകും.രാജ്യത്തെ യുപിഐ ഇടപാടുകളുടെ വിശ്വാസ്യത,...

കേരള സര്‍ക്കാര്‍ 120 കോടി ചിലവില്‍ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

കേരളത്തിലെ സ്കൂളു മായി ബന്ധപ്പെട്ട് വലിയ വാർത്തകളും ചർച്ചകളും ഉയരുന്ന ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി കേരള സർക്കാർ അവതരിപ്പിക്കുന്നത്.ഇത് സ്കൂള്‍ വിദ്യാർത്ഥികള്‍ക്കും, സ്കൂളില്‍ ജോലി ചെയ്യുന്നവർക്കും...

ഹൈറേഞ്ച് ഓട്ടോ സ്പെയര്‍ പാര്‍ട്സ് ദുബായില്‍ പ്രവര്‍ത്തനം തുടങ്ങി

ദുബായ്: യുഎയിലെ പ്രമുഖ ഓട്ടോ മൊബൈല്‍ സ്പെയർ പാർട്സ് സ്ഥാപനമായ ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്കില്‍ പുതിയ ഷോറൂം തുടങ്ങി. ഖൂസ്,ഖിസൈസ്,...

ടെക്നോപാർക്കിലെ ഓട്ടോമോട്ടീവ് ടെക് ആവാസ വ്യവസ്ഥ അടുത്തറിയുന്നതിനായി ടൊയോട്ട, ഡിഎസ്‌ഐ പ്രതിനിധിസംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഓട്ടോമോട്ടീവ് ടെക് ആവാസവ്യവസ്ഥ അടുത്തറിയുന്നതിനായി ജപ്പാനിലെ ഡിജിറ്റല്‍ സൊല്യൂഷൻസ് ഇൻകോർപറേറ്റഡ് (ഡിഎസ്‌ഐ), ടൊയോട്ട മോട്ടോർ കോർപറേഷൻ എന്നിവയുടെ ഉന്നതതല പ്രതിനിധി സംഘം ടെക്നോപാർക്ക് സന്ദർശിച്ചു.ഡിഎസ്‌ഐ...