സംസ്ഥാനങ്ങള്‍ കാര്‍ഷിക മേഖലയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കണം: കേന്ദ്രം
കൃഷിമന്ത്രാലയം, കാര്‍ഷിക ഉല്‍പ്പാദന എസ്റ്റിമേറ്റുകള്‍ മെച്ചപ്പെടുത്തുന്നതിനും ഡാറ്റയുടെ കൃത്യത വര്‍ധിപ്പിക്കുന്നതിനുമായി പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാനും നടപ്പിലാക്കാനും സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മെച്ചപ്പെട്ട കൃഷി സ്ഥിതിവിവരക്കണക്കുകൾ ഉറപ്പാക്കാൻ, കേന്ദ്ര-സംസ്ഥാന...
