സിയാൽ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ കാൽവെയ്പ്;0484 എയ്റോ ലോഞ്ചിന്റെ ഉദ്ഘാടനം ഇന്ന്
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഏഴ് മെഗാ പദ്ധതികളിൽ നാലാമത്തേതായ 0484 എയ്റോ ലോഞ്ചിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട്...
