ഓഹരിവിപണി സര്‍വകാല റെക്കോര്‍ഡിലേക്ക്
ന്യൂഡൽഹി: റെക്കോര്‍ഡ് നേട്ടവുമായി ഓഹരിവിപണി മുന്നേറ്റത്തിലേക്ക്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സും എന്‍എസ്ഇ നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലെത്തി. നിഫ്റ്റി 27,333ലും സെന്‍സെക്സ് 82,725ലും തൊട്ടപ്പോഴാണ് പുതിയ ഉയരം...
