March 24, 2026

Business News

ആഗോള ഭക്ഷ്യസുരക്ഷയ്ക്കായി പ്രതിരോധശേഷിയുള്ള കാര്‍ഷിക സംവിധാനങ്ങള്‍ വികസിപ്പിക്കണമെന്ന് ഇന്ത്യ

കുയാബ (ബ്രസീല്‍): പ്രതിരോധശേഷിയുള്ള കാര്‍ഷിക സംവിധാനങ്ങള്‍ രൂപീകരിച്ച് ആഗോളതലത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് കൃഷി, കര്‍ഷകക്ഷേമ സഹമന്ത്രി രാംനാഥ് താക്കൂര്‍ പ്രഖ്യാപിച്ചു. ജി 20 കാര്‍ഷിക...

കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നതിലേക്ക് കെ.എസ്.ഇ.ബി. നീക്കം, തോറിയം ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം ആലോചനയിലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആണവ നിലയം സ്ഥാപിക്കുന്നതിലേക്ക് കെ.എസ്.ഇ.ബി. നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാല്‍, കേരള തീരത്ത് സുലഭമായ തോറിയം...

എയര്‍ടെല്‍ സ്‌പാം കോളുകള്‍ അവസാനിപ്പിക്കാന്‍ നിര്‍ണായക നീക്കത്തിലേക്ക്, മറ്റ് കമ്പനികള്‍ക്ക് കത്തെഴുതി

മുംബൈ: ഇന്ത്യയില്‍ സ്‌പാം കോള്‍/മെസേജുകള്‍ നിർത്തി വയ്ക്കുന്നതിനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായി, ഭാരതി എയര്‍ടെല്‍ മറ്റു ടെലികോം കമ്പനികളോട് കത്ത് എഴുതി. റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ...

നേട്ടം കൊയ്ത് റെയിൽവേ സ്റ്റേഷനുകൾ; വരുമാനത്തിൽ കേരളത്തിൽ ഒന്നാമത് തിരുവനന്തപുരം

ആയിരം കോടി രൂപയിലധികം വരുമാനം നേടുന്ന റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയിൽ രാജ്യത്തെ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍ ഇടംപിടിച്ചു. ഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാമത്. സതേണ്‍ റെയില്‍വേ ഡിവിഷനില്‍ നിന്ന്...

എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി ഫോണുകള്‍ യൂട്യൂബ് ആക്സസുമായി വിപണിയില്‍

പ്രമുഖ മൊബൈൽ ഫോണുണ്ടാക്കുന്ന കമ്പനിയായ എച്ച്എംഡി, പുതിയ എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി മോഡലുകൾ പുറത്തിറക്കി. യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ഷോർട്സ് എന്നിവ...

ട്രെയിൻ യാത്രയിൽ സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്യാം; കൃത്യമായി ഡെലിവറി ചെയ്തില്ലെങ്കില്‍ 100 ശതമാനം റീഫണ്ട് നല്‍കുമെന്നും സൊമാറ്റോ

ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഇഷ്ടപ്പെട്ട ഭക്ഷണശാലകളില്‍ നിന്നും ആഹാരം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനത്തിന് കൈകോര്‍ത്ത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും (ഐ.ആര്‍.സി.ടി.സി) ഭക്ഷണ വിതരണ...

ഉള്ളി, ബസ്മതി കയറ്റുമതി വില പരിധി നീക്കം ചെയ്തു

കേന്ദ്രസർക്കാർ ഉള്ളി, ബസ്മതി അരി എന്നിവയുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതും കർഷകരുടെ വരുമാനം ഉയർത്തുന്നതും ലക്ഷ്യമാക്കി മിനിമം കയറ്റുമതി വില (എംഇപി) നിയന്ത്രണം ഒഴിവാക്കിയതായി അറിയിച്ചിട്ടുണ്ട്. ഉള്ളിയുടെ കയറ്റുമതി...

ഈ ഓണക്കാലത്ത് സ്വര്‍ണവില കുതിച്ചുകയറുന്നു; ഇന്നലേയും ഇന്നുമായി 1280 രൂപ വർദ്ധിച്ചു

കൊച്ചി: ഓണക്കാലത്ത് സംസ്ഥാനത്ത് സ്വര്‍ണവില വലിയ ഉയരത്തിലേക്കാണ് കുതിച്ചത്. ഇന്നലെയും ഇന്നും ഒരുമിച്ച് 160 രൂപയാണ് ഗ്രാമിന്‌ വില വര്‍ധിച്ചിരിക്കുന്നത്. ഇതോടെ, കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും...

പൈലറ്റുമാരുടെ പരിശീലനം ഓഡിറ്റ് ചെയ്യാന്‍ ഡി ജി സി എ

പരിശീലന വിമാനങ്ങളുടെ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള വ്യോമഗതാഗത രംഗത്തെ പ്രൊഫഷനലുകള്‍ക്കുള്ള പരിശീലനത്തെ കുറിച്ച് ഓഡിറ്റ് നടത്താന്‍ ഡയറക്ടർ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശം....

കല്യാണ്‍ ഓഹരി പുതിയ ഉയരത്തില്‍, മൂന്നാം ദിവസവും കുതിപ്പ് തുടരാന്‍ കാരണങ്ങളെന്ത്?

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജ്വലേഴ്‌സിന്റെ ഓഹരി മൂന്നാം ദിവസവും തുടര്‍ച്ചയായി കുതിച്ചുകയറുകയാണ്. ഇന്ന് ഓഹരി വില 7.3 ശതമാനം ഉയര്‍ന്ന് 739.80 രൂപയിലെത്തി, ഇതോടെ മൂന്നു...