ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കും: ശിവരാജ് സിംഗ് ചൗഹാന്‍
ഭക്ഷ്യ എണ്ണകള്‍ക്ക് 20 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള സര്‍ക്കാരിന്റെ തീരുമാനവും ഇത് എണ്ണക്കുരു കര്‍ഷകരെ സഹായിക്കുമെന്നുമാണ് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചത്.'കര്‍ഷകര്‍ക്ക്...
