₹22,000 കോടിയുടെ 65 കപ്പൽ ഓർഡറുകൾ കൈവരിച്ചു, ഹരിത കപ്പലുകളുടെ നിർമ്മാണത്തിനൊരുങ്ങി കൊച്ചിൻ ഷിപ്പ്‌യാർഡ്
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി.എസ്.എല്‍) പരിസ്ഥിതി സൗഹൃദ കപ്പലുകൾ നിർമ്മിക്കാനൊരുങ്ങുകയാണ്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള നടപടികൾക്കിടയിൽ, മലിനീകരണം കുറയ്ക്കുന്ന ഇന്ധനങ്ങൾ ഉപയോഗിക്കുന്ന കപ്പലുകളാണ് സി.എസ്.എല്‍ നിർമിക്കാൻ...
