കേരള കയര്‍ കോര്‍പ്പറേഷന് ഒഡീഷയിൽ നിന്ന് 1.54 കോടി രൂപയുടെ ഓര്‍ഡര്‍
കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, കയർ ഭൂവസ്ത്രത്തിന്റെ വിപണി വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ശ്രദ്ധേയമായ ശ്രമങ്ങൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് 1.54 കോടി രൂപയുടെ കയർ...
