ആഭ്യന്തര റബര്‍ ലഭ്യത കുറയുന്നു, ഉത്പാദന കണക്കുകള്‍ വൈകുന്നതില്‍ ആശങ്കയുമായി ടയര്‍ നിര്‍മാതാക്കളുടെ സംഘടന
ആഭ്യന്തര റബർ ലഭ്യതയിൽ കുറവ് വന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ (ആത്മ), എന്നാൽ 13 വർഷത്തെ ഉയർന്ന വില നിലനിൽക്കുന്നുണ്ടെങ്കിലും. ആത്മയുടെ റിപ്പോർട്ട്...
