March 25, 2026

Business News

ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം സെപ്റ്റംബറില്‍ 5.49% ആയി കുതിച്ചുയര്‍ന്നു

ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം സെപ്റ്റംബറില്‍ 5.49 ശതമാനമായി ഉയർന്നു, 2024ലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. പച്ചക്കറിയുടെ വില വര്‍ദ്ധിച്ചതാണ് പണപ്പെരുപ്പം കുതിച്ചുയരാന്‍ പ്രധാന കാരണം. ജൂലൈ...

എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി; 50 % വരെ വർദ്ധന

എട്ട് ആവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി നല്‍കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റി (എന്‍പി.പി.എ.). ആസ്ത്മ, ക്ഷയം, മാനസികാരോഗ്യം, ഗ്ലൂക്കോമ തുടങ്ങിയ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്ക്...

പ്രീമിയം ഫീച്ചറുകളോടെ മോട്ടോ ജി85; ഇനി വെറും 15,999 രൂപയ്ക്ക്

തിരുവനന്തപുരം: മോട്ടോറോള ജൂലൈയില്‍ പുറത്തിറക്കിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോണായ മോട്ടോ ജി85, ഇപ്പോൾ 15,999 രൂപയ്ക്ക് ലഭ്യമാണ്. മിഡ്-റേഞ്ച് ഫോണാണങ്കിലും ഹാർഡ്‌വെയർ മുതൽ സോഫ്റ്റ് വെയർ വരെ പ്രീമിയം...

അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങളുമായി ടാറ്റ ഗ്രൂപ്പ്

ടാറ്റ ഗ്രൂപ്പ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചു. ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്‍റ് സംഘടിപ്പിച്ച...

അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആർടിസി എസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ; സർവീസ് ഇന്ന് ആരംഭിക്കും

അത്യാധുനിക സൗകര്യങ്ങളോടെ കെഎസ്ആർടിസി എസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ ഇന്ന് സർവീസ് ആരംഭിക്കുന്നു. ഇന്ന് വൈകിട്ട് 3:30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ബസുകളുടെ ഉദ്ഘാടനം നിർവഹിക്കും....

സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 200 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ നാല് ദിവസമായുള്ള വിലക്കുതിപ്പിന് പിന്നാലെയാണ് സ്വർണവിലയിൽ 200 രൂപ കുറയുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില...

ഓസ്‌ട്രേലിയയുടെ പുതിയ വര്‍ക്കിംഗ് ഹോളിഡേ മേക്കർ വീസ പ്രോഗ്രാമിന് 40,000 അപേക്ഷകൾ

ഓസ്‌ട്രേലിയയുടെ പുതിയ വാർക്കിംഗ് ഹോളിഡേ മേക്കർ വീസാ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം, 1,000 വീസകൾക്കുള്ള അവസരത്തിനായി 40,000 പേർ അപേക്ഷിച്ചിരിക്കുന്നു. ഈ വീസാ വഴി സന്ദർശകർ ഒരു...

600 പുതിയ ശാഖകൾ തുറക്കാനും 10,000 ജീവനക്കാരെ നിയമിക്കാനും പദ്ധതിയുണ്ട്: എസ്ബിഐ ചെയർമാൻ

മുംബൈ: തൽക്ഷണ വായ്പ പദ്ധതിക്ക് കീഴിലുള്ള പരിധി ഉയർത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ എംഎസ്എംഇ മേഖലയ്ക്ക് എളുപ്പത്തിൽ മതിയായ വായ്പ ഉറപ്പാക്കുക എന്നതാണ് എസ്ബിഐ...

ഉറക്കവും ആർത്തവചക്രവും തിരിച്ചറിയുന്ന സാംസങ് ഗ്യാലക്‌സി റിങ്; ഇന്ത്യയിൽ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഉറക്കവും ഹൃദയമിടിപ്പും നടത്തവും ഓട്ടവും ആർത്തവചക്രം സംബന്ധിച്ച വിവരങ്ങൾ തിരിച്ചറിയുന്ന സ്മാർട്ട് മോതിരമായ സാംസങ് ഗ്യാലക്‌സി റിങ് ഇന്ത്യയിൽ ഉടൻ ലഭ്യമാകും. ഈ വിയറബിള്‍ ഡിവൈസിന്റെ പ്രീ-ബുക്കിംഗ്...

കേരളത്തില്‍ സൂപ്പര്‍ പ്രീമിയം മദ്യം വില്‍ക്കാന്‍ ബെവ്‌കോയുടെ പുതിയ ഔട്ട്‌ലെറ്റുകള്‍

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ, വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ മാതൃകയിൽ സംസ്ഥാനത്ത് സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പുതിയ ശീതീകരിച്ച...